പയസ്വിനി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് പതിനാറുകാരന് മുങ്ങി മരിച്ചു; ദമ്പതികള്‍ക്കായി തെരച്ചില്‍ തുടരുന്നു
സ്വന്തം ലേഖകൻ
കാസര്‍കോട്: പയസ്വിനി പുഴയില്‍ ഒഴുക്കില്‍പ്പെട്ട്
വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു.
മനീഷ് എന്ന പതിനാറുകാരനാണ് മരിച്ചത്. മനിഷീനൊപ്പം ഒഴുക്കിൽപ്പെട്ട ദമ്പതികള്‍ക്കായി തിരച്ചില്‍ തുടരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വൈകീട്ടോടെ തോണിക്കടവിലാണ് സംഭവം. കര്‍ണാടക സ്വദേശികളായ പത്തുപേരാണ് പുഴയില്‍ കുളിക്കാനിറങ്ങിയത്.
മനീഷിനൊപ്പം ഉണ്ടായിരുന്ന കോട്ടവയല്‍ സ്വദേശി നിതിന്‍ (31), ഭാര്യ ദക്ഷ (23) എന്നിവരെയാണ് കാണാതായത്.
ചുഴിയുള്ള പ്രദേശമായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ദമ്പതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
Third Eye News Live
0