അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപെട്ട് 15 വയസുകാരൻ മരിച്ചു; അപകടം അവധി ദിനത്തിൽ ബന്ധു വീട്ടിലെത്തിയ വിദ്യാർത്ഥി കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോൾ
പത്തനംതിട്ട: അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപെട്ട് വിദ്യാർത്ഥി മരിച്ചു.
പത്തനംതിട്ട കോന്നി ഐരവൺ കൊടിഞ്ഞുമൂല കടവിലാണ് അപകടം.
കലഞ്ഞൂർ സ്വദേശി വിനായക് ആണ് മരിച്ചത്. 15 വയസായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അവധി ദിനത്തിൽ ബന്ധു വീട്ടിലെത്തിയ വിനായക് കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴാണ് ഒഴുക്കിൽപ്പെട്ടത്. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ ആയിരുന്നു സംഭവം.
Third Eye News Live
0