play-sharp-fill
കോട്ടയം കോടിമത കൊടൂരാറ്റിൽ കുളിക്കാനിറങ്ങിയ ഇതര സംസ്ഥാന തൊഴിലാളി മുങ്ങിമരിച്ചു

കോട്ടയം കോടിമത കൊടൂരാറ്റിൽ കുളിക്കാനിറങ്ങിയ ഇതര സംസ്ഥാന തൊഴിലാളി മുങ്ങിമരിച്ചു

കോട്ടയം: കോടിമത കൊടൂരാറ്റിൽ കുളിക്കാനിറങ്ങിയ ഇതര സംസ്ഥാന തൊഴിലാളി മുങ്ങിമരിച്ചു.

അസം സ്വദേശിയായ ഫത്രാസി (25) യാണ് മരിച്ചത്.

സമീപത്തെ ഹോട്ടലിൽ പുല്ലുവെട്ടൽ അടക്കമുള്ള ജോലികൾക്കായാണ് ഇയാൾ എത്തിയതെന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആറ്റിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. ഇതിനിടെ ഒഴുക്കിൽപ്പെട്ട് ഇയാളെ കാണാതാകുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.