ഡിസെബിലിറ്റിയെ സംബന്ധിച്ച് ഫെബ്രുവരി 19 20 തീയതികളിൽ കുട്ടിക്കാനം മരിയൻ കോളേജിൽ ദേശീയ സെമിനാർ:

ഡിസെബിലിറ്റിയെ സംബന്ധിച്ച് ഫെബ്രുവരി 19 20 തീയതികളിൽ കുട്ടിക്കാനം മരിയൻ കോളേജിൽ ദേശീയ സെമിനാർ:

 

സ്വന്തം ലേഖകൻ
കോട്ടയം: ഡിസബിലിറ്റിയെ സംബന്ധിച്ച് ഫെബ്രുവരി 19 20 തീയതികളിൽ കുട്ടിക്കാനം മരിയൻ കോളേജിൽ വെച്ച് ദേശീയ സെമിനാർ സംഘടിപ്പിക്കും വാതിൽ ഫൗണ്ടേഷനും കുട്ടിക്കാനം മരിയൻ കോളജും ചേർന്നാണ് സെമിനാർ സംഘടിപ്പിക്കുന്നത് ഡിസെബിലിറ്റി ഉള്ളവരുടെ നേരിട്ടുള്ള അനുഭവങ്ങൾ ഉൾപ്പെടുത്തി കൊണ്ടുള്ള പാനൽ ചർച്ചകൾ,

തൃശൂർ ഡൗൺസിൻട്രോം ട്രസ്റ്റിലെകുട്ടികൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ . എന്നിവ ഉണ്ടാകും. ഡിസെബിലിറ്റിയെ കുറിച്ച് അറിയാനും പഠിക്കാനും താല്പര്യമുള്ളവർക്ക് പങ്കെടുക്കാം

രണ്ടുദിവസത്തെ സെമിനാറിന് വിദ്യാർത്ഥികൾക്കും ഡിസെബിലിറ്റി ഉള്ളവർക്കും 250 രൂപയാണ് രജിസ്ട്രേഷൻ ഫീസ് .മറ്റുള്ളവർക്ക് 500 രൂപയാണ്. താമസവും ഭക്ഷണവും മിതമായ നിരക്കിൽ ലഭ്യമാണ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group