പി വി അൻവർ എംഎല്‍എ പരാതി ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കും, വസ്തുനിഷ്ഠമായി തെളിവുകൾ ശേഖരിച്ച് അന്വേഷണം നടത്തണമെന്നും ഡിജിപി ഷെയ്ക് ദർവേഷ് സാഹിബ്
തിരുവനന്തപുരം: പി വി അൻവർ എംഎല്‍എ പരാതി ഉന്നയിച്ച എല്ലാ ആരോപണങ്ങളും അന്വേഷിക്കുമെന്ന് ഡിജിപി ഷെയ്ക് ദർവേഷ് സാഹിബ്.
വസ്തുനിഷ്ഠമായി തെളിവുകൾ ശേഖരിച്ച് അന്വേഷണം നടത്തണമെന്ന് ഡിജിപി ഷെയ്ക് ദർവേഷ് സാഹിബ് അറിയിച്ചു.
ഏതൊക്കെ ആരോപണങ്ങൾ ഏത് ഉദ്യോഗസ്ഥർ അന്വേഷണം നടത്തണമെന്ന കാര്യം ഡിജിപി തീരുമാനിക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രാഥമിക അന്വേഷണത്തിന് അൻവറിൻ്റെ മൊഴിയെടുക്കും.
Third Eye News Live
0