കൊച്ചി ധനുഷ്കോടി ദേശീയപാതയില്‍ വിനോദ സഞ്ചാരികള്‍ കാറിന്റെ ഡോറിലിരുന്ന് യാത്ര ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്.
മൂന്നാർ: കൊച്ചി ധനുഷ്കോടി ദേശീയപാതയില്‍ വിനോദ സഞ്ചാരികള്‍ കാറിന്റെ ഡോറിലിരുന്ന് യാത്ര ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്.
മൂന്നാറിനും ഗ്യാപ്പ് റോഡിനും ഇടയിലാണ് അഭ്യാസപ്രകടനം. രണ്ടാഴ്ചക്കുള്ളില്‍ നടക്കുന്ന മൂന്നാമത്തെ സംഭവമാണിത്. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്.
പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ള വാഹനത്തിലാണ് യുവതി- യുവാക്കള്‍ അപകടകരമാം വിധം യാത്ര ചെയ്തത്. മോട്ടോർ വാഹന വകുപ്പ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായാണ് ലഭിക്കുന്ന വിവരം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0