ചങ്ങനാശേരി അതിരൂപത മുൻ ആർച്ച്ബിഷപ്പ് മാർ ജോസഫ് പൗവത്തിലിന്റെ സം​​​​സ്‌​​​​കാ​​​​രം ബു​​​​ധ​​​​നാ​​​​ഴ്ച 10 മണിക്ക്; പൊതുദർശനം ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ

ചങ്ങനാശേരി അതിരൂപത മുൻ ആർച്ച്ബിഷപ്പ് മാർ ജോസഫ് പൗവത്തിലിന്റെ സം​​​​സ്‌​​​​കാ​​​​രം ബു​​​​ധ​​​​നാ​​​​ഴ്ച 10 മണിക്ക്; പൊതുദർശനം ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ചങ്ങനാശേരി അതിരൂപത മുൻ ആർച്ച്ബിഷപ്പ് മാർ ജോസഫ് പൗവത്തിലിന്റെ സം​​​​സ്‌​​​​കാ​​​​രം ബു​​​​ധ​​​​നാ​​​​ഴ്ച. സീ​​​​റോ മ​​​​ല​​​​ബാ​​​​ർ സ​​​​ഭാ മേ​​​​ജ​​​​ർ ആ​​​​ർച്ച്ബി​​​​ഷ​​​​പ് ക​​​​ർദി​​​​നാ​​​​ൾ ജോ​​​​ർജ് ആ​​​​ല​​​​ഞ്ചേ​​​​രി​​​​യു​​​​ടെ മു​​​​ഖ്യ​​​​കാ​​​​ർമി​​​​ക​​​​ത്വ​​​​ത്തി​​​​ൽ രാ​​​​വി​​​​ലെ 10മണിക്കാണ് സം​​​​സ്‌​​​​കാ​​​​ര​​​​ച​​​​ട​​​​ങ്ങു​​​​ക​​​​ൾ. കു​​​​ർബാ​​​​ന, ന​​​​ഗ​​​​രി​​​​കാ​​​​ണി​​​​ക്ക​​​​ൽ, തു​​​​ട​​​​ർന്നാണ് ക​​​​ബ​​​​റ​​​​ട​​​​ക്കം. ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി സെ​​​​ൻറ് മേ​​​​രീ​​​​സ് മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത​​​​ൻ പ​​​​ള്ളി​​​​യി​​​​ലാണ് സംസ്കാരം.

ചൊ​​​​വ്വാ​​​​ഴ്ച രാ​​​​വി​​​​ലെ ആറ് മണിക്ക് ചെ​​​​ത്തി​​​​പ്പു​​​​ഴ സെ​​​​ൻറ് തോ​​​​മ​​​​സ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ നിന്ന് പ​​​​വ്വ​​​​ത്തി​​​​ലി​​​​ൻറെ ഭൗ​​​​തി​​​​ക​​​​ശ​​​​രീ​​​​രം അ​​​​തി​​​​രൂ​​​​പ​​​​താ​​​​ ഭ​​​​വ​​​​ന​​​​ത്തി​​​​ൽ എ​​​​ത്തി​​​​ക്കും. സം​​​​സ്‌​​​​കാ​​​​ര ശു​​​​ശ്രൂ​​​​ഷ​​​​യു​​​​ടെ ഒ​​​​ന്നാം ഭാ​​​​ഗം ചൊ​​​​വ്വാ​​​​ഴ്ച രാവിലെ ഏഴ് മണിക്ക് തുടങ്ങും. 9:30ന് ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളിയിലേക്ക് വിലാപയാത്ര ആരംഭിക്കും. പള്ളിയിൽ ഒരുദിവസം നീണ്ടുനിൽക്കുന്ന പൊതുദർശനം. ബുധനാഴ്ച രാവിലെ 9:30ന് സംസ്‌കാര ശുശ്രൂഷയുടെ രണ്ടാം ഭാഗം ആരംഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാ​​​​ർധ​​​​ക്യ​​​​സ​​​​ഹ​​​​ജ​​​​മാ​​​​യ അ​​​​സു​​​​ഖ​​​​ങ്ങ​​​​ളെത്തുട​​​​ർന്നു ചി​​​​കി​​​​ത്സ​​​​യി​​​​ലി​​​​രി​​​​ക്കെ ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​യ്ക്ക് ചെ​​​​ത്തി​​​​പ്പു​​​​ഴ സെ​​​​ൻറ് തോ​​​​മ​​​​സ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു പ​​​​വ്വ​​​​ത്തിലിന്റെ വിയോ​ഗം. അ​​​​തി​​​​രൂ​​​​പ​​​​ത ആ​​​​സ്ഥാ​​​​ന​​​​ത്ത് വി​​​​ശ്ര​​​​മ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്ന അദ്ദേഹത്തെ ആ​​​​രോ​​​​ഗ്യ​​​​നി​​​​ല വ​​​​ഷ​​​​ളാ​​​​യ​​​​തി​​​​നെത്തുട​​​​