play-sharp-fill
വീ​ടി​നു​ള്ളി​ൽ അ​ഴു​കി​യ നി​ല​യി​ൽ മൃ​ത​ദേ​ഹം; കൊ​ല​ക്കേ​സ് പ്ര​തി​യു​ടേ​തെ​ന്ന് സം​ശ​യം

വീ​ടി​നു​ള്ളി​ൽ അ​ഴു​കി​യ നി​ല​യി​ൽ മൃ​ത​ദേ​ഹം; കൊ​ല​ക്കേ​സ് പ്ര​തി​യു​ടേ​തെ​ന്ന് സം​ശ​യം

സ്വന്തം ലേഖകൻ

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് മാ​ത്തൂ​രി​ൽ വീ​ടി​നു​ള്ളി​ൽ അ​ഴു​കി​യ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.


കൊ​ല​ക്കേ​സ് പ്ര​തി​യു​ടെ മൃ​ത​ദേ​ഹ​മെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാ​ത്തൂ​ർ കൂ​മ​ൻ​ക്കാ​ട് സ്വ​ദേ​ശി ഷൈ​ജു​വി​ന്‍റെ മൃ​ത​ദേ​ഹ​മെ​ന്നാ​ണ് സം​ശ​യം.

മാ​ത്തൂ​രി​ൽ വൃ​ദ്ധ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യാ​ണ് ഷൈ​ജു. ഇ​യാ​ൾ ഒ​ളി​വി​ലാ​യി​രു​ന്നു.