play-sharp-fill
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കോട്ടയം ഡി.സി.സി സന്ദർശിച്ചു

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കോട്ടയം ഡി.സി.സി സന്ദർശിച്ചു

സ്വന്തം ലേഖകൻ

കോട്ടയം : പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എം.എൽ.എ. സ്ഥാനമേറ്റെടുത്തതിന് ശേഷം ആദ്യമായി കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ എത്തിയപ്പോൾ ഡി.സി.സി. പ്രസിഡൻ്റ് ജോഷി ഫിലിപ്പ് ബൊക്കെ നൽകി സ്വീകരിച്ചു.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ., കെ.സി.ജോസഫ് എക്സ്.എം.എൽ.എ., യു.ഡി.എഫ്. കൺവീനർ ജോസ്സി സെബാസ്റ്റ്യൻ, കെ.പി.സി.സി. സെക്രട്ടറി നാട്ടകം സുരേഷ്, ബോബൻ തോപ്പിൽ എന്നിവർ ഒപ്പമുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group