play-sharp-fill
ഡിസിസി പരിപാടികൾ റദ്ദാക്കി

ഡിസിസി പരിപാടികൾ റദ്ദാക്കി

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ രൂക്ഷമായ മഴക്കെടുതി നിലനിൽക്കുന്നതിനാൽ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ഒക്ടോബർ 23 വരെ നിശ്ചയിച്ചിരുന്ന വൈക്കം സദ്ഭാവനായാത്ര ,ബ്ലോക്ക് – മണ്ഡലംതല യോഗങ്ങൾ സമരപരിപാടികൾ ഉൾപ്പെടെയുള്ളവ റദ്ദാക്കിയതായും എല്ലാ കോൺഗ്രസ്സ് നേതാക്കളും പ്രവർത്തകരും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഡിസിസി പ്രസിഡൻറ് നാട്ടകം സുരേഷ് അറിയിച്ചു.*
*മഴക്കെടുതി ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഡിസിസി ഓഫീസിൽ കൺട്രോൾ റൂം തുറന്നു.*
*നമ്പർ -9946714258,7012945743, 8921211671, 9446383156, 9447031600*