കാറിന്റെ സണ്‍റൂഫില്‍ മൂന്ന് കുട്ടികളെ ഇരുത്തി ഡ്രൈവിംഗ്; വീഡിയോ വൈറലായി; ഇടപെട്ട് മോട്ടോര്‍ വാഹന വകുപ്പ്; ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
സ്വന്തം ലേഖിക
കോഴിക്കോട്: കുന്ദമംഗലത്ത് കാറിന്റെ സണ്‍റൂഫില്‍ കുട്ടികളെ ഇരുത്തി അപകടകരമായ രീതിയില്‍ വാഹനമോടിച്ച സംഭവത്തില്‍ ഇടപെട്ട് മോട്ടോര്‍ വാഹന വകുപ്പ്.
വാഹന ഉടമയായ പന്നിക്കോട് സ്വദേശി മുജീബിന്റെ ഡ്രൈവിംഗ് ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് സസ്പെന്‍ഡ് ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൂന്നു കുട്ടികളെ സണ്‍റൂഫിന് മുകളില്‍ ഇരുത്തി അമിതവേഗത്തില്‍ പോയ കാറിന്റെ ദൃശ്യങ്ങള്‍ പിന്നാലെയുണ്ടായിരുന്ന വാഹനത്തിലെ യാത്രക്കാരാണ് ചിത്രീകരിച്ചത്.
സമൂഹമാധ്യമങ്ങളില്‍ അടക്കം ദൃശ്യം പ്രചരിച്ചതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് ഇടപെട്ട് നടപടിയെടുത്തത്.
Third Eye News Live
0