play-sharp-fill
സി എസ് ഡി എസ് കോട്ടയം താലൂക്ക് സമ്മേളനവും പ്രകടനവും ഇന്ന് തിരുനക്കര അമ്പലത്തിന് സമീപമുള്ള സുവർണ്ണ ഓഡിറ്റോറിയത്തിൽ ; സമ്മേളനം സി എസ് ഡി എസ് പ്രസിഡന്റ്‌ കെ കെ സുരേഷ് ഉദ്ഘാടനം ചെയ്യും

സി എസ് ഡി എസ് കോട്ടയം താലൂക്ക് സമ്മേളനവും പ്രകടനവും ഇന്ന് തിരുനക്കര അമ്പലത്തിന് സമീപമുള്ള സുവർണ്ണ ഓഡിറ്റോറിയത്തിൽ ; സമ്മേളനം സി എസ് ഡി എസ് പ്രസിഡന്റ്‌ കെ കെ സുരേഷ് ഉദ്ഘാടനം ചെയ്യും

സ്വന്തം ലേഖകൻ

സി എസ് ഡി എസ് കോട്ടയം താലൂക്ക് സമ്മേളനവും പ്രകടനവും 2024 മെയ്‌ 27 തിങ്കൾ ഉച്ചയ്ക്ക് 2:00 മണിയ്ക്ക് കോട്ടയം നാഗമ്പടം നെഹ്‌റു സ്റ്റേഡിയത്തിന്റെ പരിസരത്ത് നിന്ന് പ്രകടനത്തോടെ ആരംഭിക്കും.


കോട്ടയം തിരുനക്കര അമ്പലത്തിന് സമീപമുള്ള സുവർണ്ണ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം സി എസ് ഡി എസ് പ്രസിഡന്റ്‌ കെ കെ സുരേഷ് ഉദ്ഘാടനം ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താലൂക്ക് പ്രസിഡന്റ്‌ ജോഷി വർഗീസ് അധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി സുനിൽ കെ തങ്കപ്പൻ,ട്രഷറർ പ്രവീൺ ജെയിംസ് തുടങ്ങിയ സമുന്നത നേതാക്കൾ പങ്കെടുക്കും.