കോട്ടയം ജില്ലയിൽ 45 വയസിനു മുകളിലുള്ളവർക്ക് ജൂൺ 28 തിങ്കളാഴ്ച 44 കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ ജൂൺ 28 തിങ്കളാഴ്ച 45 വയസിനു മുകളിലുള്ളവർക്ക് 44 കേന്ദ്രങ്ങളിൽ കോവിഷീൽഡ് വാക്‌സിൻ നൽകും.
വാക്‌സിൻ സ്വീകരിക്കുന്നതിന് ww.cowin.gov.in പോർട്ടലിൽ ബുക്ക് ചെയ്യണം. ജൂൺ 27 ഞായറാഴ്ച വൈകിട്ട് ഏഴു മണി മുതൽ വാക്‌സിൻ ലഭിക്കുന്നതിനായി പോർട്ടലിൽ ബുക്ക് ചെയ്യാം
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാവിലെ പത്തു മുതൽ ഉച്ചകഴിഞ്ഞ് രണ്ടുവരെയാണ് വാക്‌സിനേഷൻ. വാക്‌സിനേഷൻ കേന്ദ്രങ്ങളുടെ പട്ടിക ചുവടെ.
1.അതിരമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം
2.ആറ്റാമംഗലം പാരിഷ് ഹാൾ
3.അറുന്നൂറ്റിമംഗലം സാമൂഹികാരോഗ്യ കേന്ദ്രം
4.കോട്ടയം ബേക്കർ മെമ്മോറിയൽ സ്‌കൂൾ
5.ബ്രഹ്മമംഗലം കുടുംബാരോഗ്യ കേന്ദ്രം
6.ചങ്ങനാശേരി ജനറൽ ആശുപത്രി
7.പള്ളിക്കത്തോട് കമ്യൂണിറ്റി ഹാൾ
8.ഇടയാഴം സാമൂഹികാരോഗ്യ കേന്ദ്രം
9.ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം
10.ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം
11.എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം
12.എറ്റുമാനൂർ സാമൂഹികാരോഗ്യ കേന്ദ്രം
13.പൂഞ്ഞാർ ഗവൺമെൻറ് എൽ.പി. സ്‌കൂൾ
14.തിരുവാർപ്പ് ഗവൺമെൻറ് എൽ.പി. സ്‌കൂൾ
15.മേലുകാവുമറ്റം എച്ച്.ആർ.ഡി.ടി സെൻറർ
16.കാണക്കാരി പ്രാഥമികാരോഗ്യ കേന്ദ്രം
17.കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി
18.കറുകച്ചാൽ സാമൂഹികാരോഗ്യ കേന്ദ്രം
19.കൂടല്ലൂർ സാമൂഹികാരോഗ്യ കേന്ദ്രം
20.കുറവിലങ്ങാട് താലൂക്ക് ആശുപത്രി
21.മാടപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രം
22.മീനച്ചിൽ കുടുംബാരോഗ്യ കേന്ദ്രം
23.മീനടം പ്രാഥമികാരോഗ്യ കേന്ദ്രം
24.പൊൻകുന്നം എം.ജി. ടൗൺ ഹാൾ
25.മുണ്ടൻകുന്ന് കുടുംബാരോഗ്യ കേന്ദ്രം
26.മൂന്നിലവ് നവജ്യോതി സ്‌കൂൾ
27.ഓണംതുരുത്ത് കുടുംബാരോഗ്യ കേന്ദ്രം
28.പൈക സാമൂഹികാരോഗ്യ കേന്ദ്രം
29.പാലാ ജനറൽ ആശുപത്രി
30.പാമ്പാടി താലൂക്ക് ആശുപത്രി
31.പനച്ചിക്കാട് പ്രാഥമികാരോഗ്യ കേന്ദ്രം
32.തീക്കോയി പഞ്ചായത്ത് ഓഡിറ്റോറിയം
33.രാമപുരം കമ്യൂണിറ്റി ഹാൾ
34.പെരുവ പ്രാഥമികാരോഗ്യ കേന്ദ്രം
35.പുതുപ്പള്ളി സെൻറ് ജോർജ് എൽ.പി. സ്‌കൂൾ
36.കടനാട് സെൻറ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്
37.തലപ്പലം പ്രാഥമികാരോഗ്യ കേന്ദ്രം
38.തലയാഴം പ്രാഥമികാരോഗ്യ കേ ന്ദ്രം
39.തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രം
40.ഉള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രം
41.വൈക്കം താലൂക്ക് ആശുപത്രി
42.വെളിയന്നൂർ കുടുംബാരോഗ്യ കേന്ദ്രം
43.വെള്ളാവൂർ പ്രാഥിമികാരോഗ്യ കേന്ദ്രം
44.കോട്ടയം മെഡിക്കൽ കോളേജ്