കോട്ടയം ജില്ലയിൽ ഏപ്രിൽ 28 ന് 35 കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയില്‍ ഏപ്രില്‍ 28 35 കേന്ദ്രങ്ങളില്‍ കൊവിഡ് വാക്‌സിനേഷന്‍ നടക്കും. 33 കേന്ദ്രങ്ങളില്‍ കോവാക്‌സിനും രണ്ടിടത്ത് കോവിഷീല്‍ഡുമാണ് നല്‍കുക.
ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത് ബുക്കിംഗ് ലഭിച്ചവര്‍ക്കു മാത്രമാണ് കുത്തിവയ്പ്പ് ലഭിക്കുക. വിതരണ കേന്ദ്രങ്ങളുടെ പട്ടിക ചുവടെ
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോവാക്‌സിന്‍ നല്‍കുന്ന കേന്ദ്രങ്ങള്‍
——
സമയം : രാവിലെ ഒന്‍പതു മുതല്‍ നാലു വരെ
1.അതിരമ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം
2. ചങ്ങനാശേരി ജനറല്‍ ആശുപത്രി
3.ഇടമറുക് സാമൂഹികാരോഗ്യ കേന്ദ്രം
4. ഇടയാഴം സാമൂഹികാരോഗ്യ കേന്ദ്രം
5. ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം
6. എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം
7. ഏറ്റുമാനൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം
8. കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി
9. കറുകച്ചാല്‍ സാമൂഹികാരോഗ്യ കേന്ദ്രം
10. പാലാ ജനറല്‍ ആശുപത്രി
11. രാമപുരം സാമൂഹികാരോഗ്യ കേന്ദ്രം
12. തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രം
13. ഉള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രം
14. ഉഴവൂര്‍ കെ.ആര്‍. നാരായയണന്‍ സ്മാരക ആശുപത്രി
15. വൈക്കം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി
സമയം: രാവിലെ ഒന്‍പതു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു വരെ
16. ബ്രഹ്മമംഗലം പ്രാഥമികാരോഗ്യ കേന്ദ്രം
17. കടുത്തുരുത്തി പ്രാഥമികാരോഗ്യ കേന്ദ്രം
18. കാളകെട്ടി പ്രാഥമികാരോഗ്യ കേന്ദ്രം
19. കല്ലറ പ്രാഥമികാരോഗ്യ കേന്ദ്രം
20. കരൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം
21. മാടപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രം
22. മരങ്ങാട്ടുപിള്ളി പ്രാഥമികാരോഗ്യ കേന്ദ്രം
23. മുണ്ടക്കയം പ്രാഥമികാരോഗ്യ കേന്ദ്രം
24. മുണ്ടന്‍കുന്ന് കുടുംബാരോഗ്യ കേന്ദ്രം
25. മുരിക്കുംവയല്‍ കുടുംബക്ഷേമ കേന്ദ്രം
26. നാട്ടകം കുടുംബാരോഗ്യ കേന്ദ്രം
27. പരിപ്പ് കുടുംബാരോഗ്യ കേന്ദ്രം
28. പാറമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം
29. സചിവോത്തമപുരം കുടുംബാരോഗ്യ കേന്ദ്രം
30. സര്‍ഗ്ഗക്ഷേത്ര ഓഡിറ്റോറിയം ചെത്തിപ്പുഴ
31. തൃക്കൊടിത്താനം പ്രാഥമികാരോഗ്യ കേന്ദ്രം
32. വാഴൂര്‍ കുടുംബാരോഗ്യ കേന്ദ്രം
33. വെള്ളൂര്‍ കുടുംബാരോഗ്യ കേന്ദം
കോവിഷീല്‍ഡ് വാക്‌സിന്‍ നല്‍കുന്ന കേന്ദ്രങ്ങള്‍
——————-
സമയം: രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം നാലു വരെ
1.ബേക്കര്‍ മെമ്മോറിയല്‍ സ്‌കൂള്‍ കോട്ടയം
2.കോട്ടയം മെഡിക്കല്‍ കോളേജ്