സൗജന്യ വാക്സിനേഷൻ ക്യാമ്പ് നടത്തി
സ്വന്തം ലേഖകൻ
കോട്ടയം: നോർത്ത് റോട്ടറി ക്ലബ് , നോർത്ത് ഇന്നർ വീൽ ക്ലബ് എന്നിവയുടെ സംയുക്താഭിമുഘ്യത്തിൽ കോട്ടയം ക്ലബ്ബയുമായി ചേർന്ന് സൗജന്യ കോവിഡ് വാക്സിനേഷൻ ക്യാമ്പ് നടത്തി. കോട്ടയം ക്ലബ് പ്രസിഡന്റ് അഡ്വ ജോസഫ് തമ്പാൻ ക്യാമ്പ് ഉത്ഘാടനം ചെയ്തു. ഇന്നർ വീൽ ക്ലബ് പ്രസിഡന്റ് എലിസബത്ത് , നോർത്ത് റോട്ടറി ക്ലബ് പ്രസിഡന്റ് ജോജോ അലക്‌സാണ്ടർ, സെക്രട്ടറി അഡ്വ ടോമി കെ ജെയിംസ് , കോട്ടയം ക്ലബ് സെക്രട്ടറി ലെജി സി ജോൺ വാർഡ് മെമ്പർ ലിബി മുളന്താനത് തുടങ്ങിയവർ സംസാരിച്ചു
Third Eye News Live
0