play-sharp-fill
കോവിഡ് പടർന്ന് പിടിക്കുമ്പോഴും കൃത്യമായ കണക്കുകൾ ലഭ്യമല്ല; അന്വേഷിച്ചപ്പോൾ പോർട്ടൽ തകരാറിലെന്ന് ആരോ​ഗ്യവകുപ്പ്

കോവിഡ് പടർന്ന് പിടിക്കുമ്പോഴും കൃത്യമായ കണക്കുകൾ ലഭ്യമല്ല; അന്വേഷിച്ചപ്പോൾ പോർട്ടൽ തകരാറിലെന്ന് ആരോ​ഗ്യവകുപ്പ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവിഡ് പടർന്ന് പിടിക്കുമ്പോഴും കൃത്യമായ കണക്കുകൾ തരാതെ ആരോ​ഗ്യവകുപ്പ്. അന്വേഷിച്ചപ്പോൾ പോർട്ടൽ തകരാറിലെന്ന് ആരോ​ഗ്യ വകുപ്പ്.


ഇന്ന് സമയം 7.30 ആയിട്ടും കോവിഡ് റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ കഴിയാതെ ആരോ​ഗ്യവകുപ്പ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോർട്ടൽ സാങ്കോതിക തകരാർ ഇതുവരെ പരിഹരിച്ചിട്ടില്ല.