play-sharp-fill
കോവിഡ് ബാധിച്ച് മരിച്ച പനച്ചിക്കാട് സ്വദേശിയുടെ മൃതദേഹം യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ സംസ്കരിച്ചു

കോവിഡ് ബാധിച്ച് മരിച്ച പനച്ചിക്കാട് സ്വദേശിയുടെ മൃതദേഹം യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ സംസ്കരിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: കോവിഡ് ബാധിച്ചു മരിച്ച പനച്ചിക്കാട് സ്വദേശിയുടെ മൃതദേഹം യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംസ്കരിച്ചു.

യൂത്ത് കോൺഗ്രസ്‌ കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റ്‌ രാഹുൽ മറിയപ്പള്ളി,യൂത്ത് കോൺഗ്രസ് ജില്ലാ നേതാവ് അരുൺ മാർക്കോസ് മാടപ്പാട്ട് യൂത്ത് കോൺഗ്രസ്‌ നേതാക്കളായ നിതിൻ മാത്യു കുര്യൻ,റോഷൻ തോമസ് തുടങ്ങിയവർ കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് മുട്ടമ്പലം പൊതുശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group