play-sharp-fill
കോവിഡോ? ഞങ്ങൾക്ക് അതൊന്നും വരില്ല; കടുത്ത നിയന്ത്രണങ്ങൾക്കിടയിലും ബിരിയാണി ഫെസ്റ്റ് നടത്തി യുവാക്കൾ ; ബിരിയാണി ചെമ്പ് സഹിതം പൊക്കി അകത്താക്കി പൊലീസ്

കോവിഡോ? ഞങ്ങൾക്ക് അതൊന്നും വരില്ല; കടുത്ത നിയന്ത്രണങ്ങൾക്കിടയിലും ബിരിയാണി ഫെസ്റ്റ് നടത്തി യുവാക്കൾ ; ബിരിയാണി ചെമ്പ് സഹിതം പൊക്കി അകത്താക്കി പൊലീസ്

സ്വന്തം ലേഖകൻ

ക​രു​വാ​ര​കു​ണ്ട്: കോ​വി​ഡോ? ഞങ്ങൾക്ക് അതൊന്നും വരില്ല; കടുത്ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ കാ​റ്റി​ല്‍ പ​റ​ത്തി ബി​രി​യാ​ണി വി​ള​മ്പാന്‍ ശ്ര​മി​ച്ച​വ​ര്‍​ക്ക് ക​രു​വാ​ര​കു​ണ്ട് പൊ​ലീ​സി​ന്‍റ പൂ​ട്ട്.

ആ​ല​ത്തൂ​രി​ലെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഫാ​മി​ലാ​ണ് നാല്പതോളം പേ​ര്‍ ഒ​ത്തു​കൂ​ടി ബി​രി​യാ​ണി ഫെസ്റ്റ് ഒ​രു​ക്കി​യ​ത്.
നാട് ഒന്നടങ്കം മഹാമാരിക്കെതിരേ പോരാടുമ്പോഴാണ് യുവാക്കൾ ബിരിയാണി ഫെസ്റ്റ് നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് സി.​ഐ അ​നി​ല്‍​കു​മാ​റിൻ്റെ നേ​തൃ​ത്വ​ത്തി​ല്‍ പൊ​ലീ​സെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

ഇ​തോ​ടെ ഒ​ത്തു​കൂ​ടി​യ​വ​രി​ല്‍ മി​ക്ക​വ​രും ഓ​ടി​ര​ക്ഷ​പ്പെ​ട്ടു.

ഫാം ​പ​രി​സ​ര​ത്ത് നി​ര്‍​ത്തി​യി​ട്ട ഇ​വ​രു​ടെ കാ​റു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള 15 വാ​ഹ​ന​ങ്ങ​ള്‍ പൊ​ലീ​സ് പി​ടി​കൂ​ടി.

കോവിഡ് മഹാമാരിക്കെതിരേ ആരോഗ്യ വകുപ്പും, പോലീസുമടക്കമുള്ളവർ വിശ്രമമില്ലാതെ പണിയെടുക്കുമ്പോൾ യുവാക്കൾ നടത്തിയ തോന്ന്യവാസത്തിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.