കോട്ടയം ജില്ലയിലെ 27  വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോണിൽ നിന്ന്  ഒഴിവാക്കി; 16 പുതിയ കണ്ടെയ്ന്‍മെൻ്റ് സോണുകള്‍കൂടി

കോട്ടയം ജില്ലയിലെ 27 വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോണിൽ നിന്ന് ഒഴിവാക്കി; 16 പുതിയ കണ്ടെയ്ന്‍മെൻ്റ് സോണുകള്‍കൂടി

സ്വന്തം ലേഖകൻ

കോട്ടയം : ഈരാറ്റുപേട്ട – 2, 25, 27 കാഞ്ഞിരപ്പള്ളി – 13, കിടങ്ങൂർ – 2,15 അയർക്കുന്നം – 7, മാടപ്പളളി – 11, കുറിച്ചി – 12, മുണ്ടക്കയം – 3,7,13, 18 മുളക്കുളം – 3, ചെമ്പ് -1,2 എന്നീ തദേശ സ്വയം ഭരണ സ്ഥാപന വാര്‍ഡുകളെ കോവിഡ് കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി.

കോട്ടയം -15, ഏറ്റുമാനൂർ – 1,3, 9, 10, 15, 24,35, വൈക്കം – 13, 25
അതിരമ്പുഴ ഗ്രാമപഞ്ചായത്ത് – 11, 16, 20, 22 മണിമല – 11, വിജയപുരം – 1, പുതുപ്പള്ളി – 6, 11 വെള്ളൂർ – 13, അയ്മനം -10, മുളക്കുളം – 1, ഉദയനാപുരം- 17, ആർപ്പൂക്കര – 2, കൂരോപ്പട – 15, പാമ്പാടി – 6, കാണക്കാരി – 5, എരുമേലി-20 എന്നീ തദ്ദേശ സ്വയംഭരണ വാർഡുകളെ
പട്ടികയില്‍നിന്ന് ഒഴിവാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ 26 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 67 കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്.

പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന് ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍
======
1.ഏറ്റുമാനൂര്‍ – 4, 12, 14, 18 27 , 34

2.കോട്ടയം – 5, 14, 19, 27, 28, 29, 43, 44, 47, 48

3. ഈരാറ്റുപേട്ട – 2, 9, 11, 12, 25, 27

ഗ്രാമപഞ്ചായത്തുകള്‍
======
4.ഉദയനാപുരം- 9

5.മറവന്തുരുത്ത്-1

6.കുറിച്ചി- 1,12

7.മാടപ്പള്ളി-

8.അതിരമ്പുഴ-9, 10, 12, 21

9.വിജയപുരം- 5, 16

10.ആര്‍പ്പൂക്കര-1, 13

11.പാമ്പാടി – 17

12.കാഞ്ഞിരപ്പള്ളി – 10,11,13

13.വെള്ളൂര്‍-14

14..ചെമ്പ്- 1, 2,4, 5, 6, 7, 9

15.മുണ്ടക്കയം -6, 8, 3,7,13, 18

16.പാറത്തോട്-16

17.മുളക്കുളം-3

18.മീനടം-6

19. പനച്ചിക്കാട്-18

20. കുമരകം – 7

21. നെടുംകുന്നം – 6

22. തീക്കോയി – 13

23. രാമപുരം – 7, 8

24. ഉഴവൂര്‍ – 12

25.അയർക്കുന്നം – 7

26.കിടങ്ങൂർ – 2,15