കോട്ടയത്ത് രണ്ട് പുതിയ . കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ കൂടി ; ജില്ലയിലെ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ ഇവ

കോട്ടയത്ത് രണ്ട് പുതിയ . കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ കൂടി ; ജില്ലയിലെ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ ഉദയനാപുരം- 14, എരുമേലി-18 എന്നീ ഗ്രാമപഞ്ചായത്ത് വാർഡുകൾ കോവിഡ് കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി.

 

കോട്ടയം മുനിസിപ്പാലിറ്റി – 33, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് – 14, ഭരണങ്ങാനം -13എന്നീ വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോൺ പട്ടികയിൽ നിന്ന് ഒഴിവാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

നിലവില്‍ 14 തദ്ദേശഭരണ സ്ഥാപന മേഖലകളിലായി 22 കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്. പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)

 

 

മുനിസിപ്പാലിറ്റികള്‍

=========

 

1.കോട്ടയം – 38, 47, 3

 

2. ചങ്ങനാശേരി – 31

 

3. ഈരാറ്റുപേട്ട – 21, 22, 23

 

4. വൈക്കം – 5

 

 

ഗ്രാമപഞ്ചായത്തുകള്‍

=======

5. പാറത്തോട് – 15

 

6. പായിപ്പാട് – 9, 15

 

7. മുണ്ടക്കയം-6

 

8. ചിറക്കടവ്-11

 

9. കോരുത്തോട് – 10,7

 

10. ടി.വി പുരം-14

 

11. മണർകാട് – 4

 

12. തലയോലപ്പറമ്പ്-2,3,4

 

13. ഉദയനാപുരം -14

 

14. എരുമേലി – 18