
ആനക്കൊമ്പുമായി കോൺഗ്രസ് നേതാവ് പിടിയിൽ
സ്വന്തം ലേഖകൻ
കൽപ്പറ്റ: വയനാട്ടിൽ ആനക്കൊമ്പുമായി കോൺഗ്രസ് നേതാവ് പിടിയിൽ. ഇടുക്കി ബൈസൻവാലി മുൻ പഞ്ചായത്ത് പ്രസിഡന്റാണ് വനം വകുപ്പിന്റെ പിടിയിലായത്. ഇദ്ദേഹത്തിനൊപ്പം രണ്ട് കൂട്ടാളികളും അറസ്റ്റിലായിട്ടുണ്ട്.
മേപ്പാടി മുണ്ടക്കൈ 900 കണ്ടിക്ക് സമീപം കഴിഞ്ഞ ദിവസം ചരിഞ്ഞ ആനയുടെ കൊമ്പാണ് ഇയാളിൽ നിന്നും കണ്ടെടുത്തത്. സൗത്ത് വയനാട് ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0