play-sharp-fill
കോൺഗ്രസ് പ്രചാരണ സമിതി രൂപീകരിച്ചു; രമേശ് ചെന്നിത്തല ചെയര്‍മാന്‍, പന്തളം സുധാകരന്‍ കണ്‍വീനര്‍

കോൺഗ്രസ് പ്രചാരണ സമിതി രൂപീകരിച്ചു; രമേശ് ചെന്നിത്തല ചെയര്‍മാന്‍, പന്തളം സുധാകരന്‍ കണ്‍വീനര്‍

 

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല അധ്യക്ഷനായി രൂപീകരിച്ച പ്രചാരണ സമിതിയില്‍ 25 അംഗങ്ങളെ ഉള്‍പ്പെടുത്തി. മുൻമന്ത്രി പന്തളം സുധാകരനാണ് കണ്‍വീനർ.

ചെയര്‍മാന്‍:
രമേശ് ചെന്നിത്തല.

കണ്‍വീനര്‍: പന്തളം സുധാകരന്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമിതി അംഗങ്ങള്‍:
എന്‍.പീതാംബരകുറുപ്പ് . ടി.ശരത്ചന്ദ്രപ്രസാദ് .
എന്‍.വേണുഗോപാല്‍.
ചാള്‍സ് ഡയസ് ,
ആര്‍.സെല്‍വരാജ് ,
എം.ആർ.രഘുചന്ദ്രബാല്‍ ,
എ.ടി.ജോര്‍ജ് ,

എം.എ.വാഹിദ്,
എ.കെ.മണി,
വര്‍ക്കല കഹാര്‍ ,
വി.സി.കബീര്‍ ,
സുലൈമാന്‍ റാവുത്തര്‍ .
കെ.മോഹന്‍കുമാര്‍ ,
ഡോ.കെ.എസ്.മനോജ്

ഡോ.ആരിഫ,
ഡോ.അച്യുത് ശങ്കര്‍ എസ്. നായര്‍.
ജെ.എസ്.അടൂര്‍,
ഡോ.എം.ആര്‍.തമ്പാന്‍.
ബി.എസ്.ബാലചന്ദ്രന്‍,

കെ.പി.നൗഷാദലി,
സജീവ് മാറോളി ,
നിഷ സോമന്‍ തെറ്റയില്‍,
ആന്‍ സെബാസ്റ്റ്യന്‍.