play-sharp-fill
ചിന്തു കുര്യൻ ജോയി കോട്ടയം ഡിസിസി വൈസ് പ്രസിഡന്റ്; ജോബിൻ ജേക്കബ് ജനറൽ സെക്രട്ടറി

ചിന്തു കുര്യൻ ജോയി കോട്ടയം ഡിസിസി വൈസ് പ്രസിഡന്റ്; ജോബിൻ ജേക്കബ് ജനറൽ സെക്രട്ടറി

 

തിരുവനന്തപുരം: ഷാഫി പറമ്പിൽ അധ്യക്ഷനായിരുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയിലെ ജില്ല പ്രസിഡന്റ്, ജില്ലാ ജനറൽ സെക്രട്ടറി എന്നിവരെ അതതു ജില്ലാ കോൺഗ്രസ്

കമ്മിറ്റികളിൽ (ഡിസിസി) യഥാക്രമം വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ പദവികളിൽ കെപിസിസി പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന എം.എം.ഹസൻ നിയമിച്ചു.

കോട്ടയത്ത് യൂത്ത് കോൺഗ്രസ് മുൻ ജില്ല പ്രസിഡന്റ് ചിന്തു കുര്യൻ ജോയിയെ ഡിസിസി വൈസ് പ്രസിഡന്റായും ജോബിൻ ജേക്കബിനെ ജനറൽ സെക്രട്ടറിയായും നിയമിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group