ചങ്ങനാശ്ശേരിയില്‍ കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം; മരിച്ചത് മാമ്മൂട് സ്വദേശിനി
സ്വന്തം ലേഖകന്‍
കോട്ടയം: ചങ്ങനാശ്ശേരിയില്‍ കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം. മാമ്മൂട് വെളിയം കരിങ്ങണാമറ്റത്തില്‍ സണ്ണിച്ചന്റെ മകള്‍ സുധി(25) ആണ് മരിച്ചത്. ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ തലയിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. ബൈക്കും ബസും ഒരേദിശയിലായിരുന്നു. കറുകച്ചാല്‍ ഭാഗത്ത് നിന്നും ചങ്ങനാശ്ശേരിയിലേക്ക് വരികയായിരുന്നു ബസ്.
Third Eye News Live
0