ചിത്തിരപാടശേഖരം; പൊതുയോഗവും ലാഭ വിഹിത വിതരണവും മെയ് 27 – ന്
കുമരകം : ചിത്തിര പാടശേഖരത്തിൻ്റെ പൊതുയോഗവും പുഞ്ചകൃഷിയുടെ ലാഭവീത വിതരണവും അടുത്ത
തിങ്കളാഴ്ച (27-05-2024) 9-ന് ആലപ്പുഴ ചടയംമുറി സ്മാരക ഹാളിൽ വെച്ച് നടത്തും.. അന്നേ ദിവസം 2023-24 പുഞ്ച
കൃഷിയുടെ ലഭവീത വിതരണവും നടത്തും. ഭു ഉടമകളായ കർഷകർ തന്നാണ്ടു കരം അടച്ച രസീതും
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അവകാശം തെളിയിക്കുന്ന രേഖയുമായി എത്തിച്ചേരണമെന്ന് പാടശേഖര സമതി സെക്രട്ടറി അഡ്വ. വി. മോഹൻദാസ് അറിയിച്ചു.
Third Eye News Live
0