നാട്ടുകാരുടെ ഒത്തൊരുമയിൽ ചിറത്തറ -പൂങ്കശ്ശേരി റോഡ് സഞ്ചാരയോഗ്യമാക്കുന്നു
കുമരകം: നാട്ടുകാരുടെ സഹകരണത്തോടെഒരു റോഡ് സഞ്ചാരയോഗ്യമാകുന്നു.. മൂന്നാം വാർഡിലെ ചിറത്തറ… പൂങ്കശേരി റോഡ് സഞ്ചാരയോഗ്യമാക്കാനുള്ള ജോലികൾക്ക് തുടക്കമായി.
മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തടസ്സങ്ങൾ നീക്കം ചെയ്യുന്ന ജോലികൾ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.
പാറ മക്കിട്ട് സഞ്ചാരയോഗ്യ മാക്കും.കർഷകരും കർഷക തൊഴിലാളികളും പ്രാദേശികവാസികളും പടശേഖരസമിതിയും ഫണ്ട് സ്വരൂപ്പിച്ചാണ് പ്രവർത്തനം നടത്തുന്നത്..
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സുധീർ പൂങ്കശ്ശേരി ചെയർമാനും ബിനീഷ് പൂങ്കശ്ശേരി കൺവീനറുമായ 21 അംഗ കമ്മറ്റിയാണ് നിർമ്മാണങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്
Third Eye News Live
0