വനത്തില്‍ കുട്ടിപ്പുലി ചത്ത നിലയില്‍; തള്ളപ്പുലിയെ തേടി വനംവകുപ്പ് ഉദ്യോഗസ്ഥര്‍
തിരുവനന്തപുരം: വനത്തില്‍ കുട്ടിപ്പുലിയെ ചത്ത നിലയില്‍ കണ്ടെത്തി.
വിറക് തേടാനെത്തിയ ആളുകളാണ് വനത്തിനുള്ളില്‍ വച്ച് കുട്ടിപ്പുലിയെ കണ്ടത്.
ആറ് മാസം പ്രായമുള്ള കുട്ടിപ്പുലിയാണ് ചത്തത്.
വിതുര കുളിച്ചപ്പാറയിലാണ് സംഭവം. ജഡം പോസ്റ്റുമോര്‍ട്ടം ചെയ്യുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉച്ചയോടെയാണ് പ്രദേശവാസികള്‍ കുട്ടിപ്പുലിയെ ചത്ത നിലയില്‍ കണ്ടെത്തിയത്. വിറക് ശേഖരിക്കാനെത്തിയ വനവാസികള്‍ക്ക് രൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പുലികുട്ടിയുടെ ജഡം കണ്ടത്.
തള്ളപ്പുലിയെ തേടി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അരകീലോമീറ്റര്‍ ചുറ്റളവില്‍ നിരീക്ഷണം നടത്തി വരുന്നുണ്ട്.
Third Eye News Live
0