ചരിത്രപ്രസിദ്ധമായ ചെട്ടികുളങ്ങര കുംഭഭരണി; മാനം മുട്ടുന്ന കെട്ടുകാഴ്ചകൾ അണിനിരക്കുന്ന കാഴ്ചപ്പൂരം ഇന്ന്
സ്വന്തം ലേഖകൻ
ചെട്ടിക്കുളങ്ങര: ചരിത്രപ്രസിദ്ധമായ ചെട്ടികുളങ്ങര കുംഭഭരണി ആഘോഷം ഇന്ന്. മാനം മുട്ടുന്ന കെട്ടുകാഴ്ചകൾ അണിനിരക്കുന്ന കാഴ്ചപ്പൂരം ഇന്ന് നടക്കും. 6 കുതിര , 5 തേര് , ഭീമൻ,ഹനുമാൻ , പാഞ്ചാലി എന്നീ കെട്ടുകാഴ്ചകളാണു 13 കരകളിൽനിന്ന് എഴുന്നള്ളിക്കുന്നത് .
8 വീടുകളിൽ നിന്നുള്ള ഘോഷയാത്രകൾ ഇന്നു രാവിലെ ക്ഷേത്രത്തിലെത്തി കുത്തിയോട്ട സമർപ്പണം നടത്തും .
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കെട്ടുകാഴ്ചകൾ വൈകിട്ടോടെ കരകളിൽ നിന്നു ക്ഷേത്രത്തിലേക്ക് ആനയിക്കും . സന്ധ്യയോടെ ക്ഷേത്രാങ്കണത്തിൽ എത്തിക്കുന്ന കെട്ടുകാഴ്ചകൾ കര ക്രമത്തിൽ ദേവീദർശനം നടത്തി ക്ഷേത്രത്തിന് കിഴക്കുള്ള കാഴ്ചക്കണ്ടത്തിൽ അണിനിരക്കും .
Third Eye News Live
0