ചെറായിയിൽ ആറര വയസുകാരനെ അയല്‍വാസിയായ യുവാവ് വാഷിംഗ് മെഷീനില്‍ ഇട്ട് കറക്കി ; പോലീസിൽ പരാതി നൽകി കുടുംബം
ചെറായി: പള്ളിപ്പുറത്ത് ആറര വയസുകാരനെ അയല്‍വാസിയായ യുവാവ് വാഷിംഗ് മെഷീനില്‍ ഇട്ട് കറക്കിയെന്ന് പരാതി.
പള്ളിപ്പുറത്ത് പതിനാറാം വാർഡിലാണ് സംഭവം നടന്നത്.കളിച്ചുകൊണ്ടിരുന്ന കുട്ടിയെ യുവാവ് വാഷിംഗ് മെഷീനിൽ ഇട്ട് കറക്കുകയായിരുന്നു.
ഒരാഴ്ച മുമ്പാണ് സംഭവമെങ്കിലും വീട്ടുകാർ ഇന്നലെയാണ് മുനമ്പം പോലീസില്‍ പരാതി നല്‍കിയത്.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0