ചെങ്ങന്നൂർ ആഞ്ഞിലിമൂട് ജംഗ്ഷനു സമീപം ലോറിയും കാറും കൂട്ടിയിടിച്ച് കാർയാത്രികരായ 5 പേർക്ക് പരിക്ക് : ഡ്രൈവറുടേത് സാരമായ പരിക്ക്: കാറിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് പറയുന്നു.
ചെങ്ങന്നൂർ: ലോറിയും കാറും കൂട്ടിയിടിച്ച് കാർയാത്രികരായ 5 പേർക്ക് പരിക്ക്.
എം.സി റോഡിൽ ചെങ്ങന്നൂർ ആഞ്ഞിലിമൂട് ജംഗ്ഷനു സമീപം ഇന്ന് രാവിലെ 6.26ന് ആയിരുന്നു അപകടം.
മൂവാറ്റുപുഴയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ കാർ മറ്റൊരു വാഹനത്തിനെ
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മറികടക്കുവാൻ ശ്രമിക്കുന്നതിനിടയിൽ തിരുനൽവേലിയിൽ നിന്നും കൊച്ചിയിലേക്ക് പോയ
ലോറിയിൽ ഇടിക്കുകയായിരുന്നു.
കാറിൽ 5 അംഗ കുടുംബമാണ് ഉണ്ടായിരുന്നത്.
കാർ ഡ്രൈവർക്ക് സാരമായ പരിക്കേറ്റു. മറ്റുള്ളവർക്ക് നിസാര പരിക്കുകളേറ്റു. കാറിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് പറയുന്നു.
Third Eye News Live
0