play-sharp-fill
ഷുഗർ കൂടിയതിനെ തുടർന്ന് ആലപ്പുഴ ജില്ലാ ജയിലിൽ നിന്നും ആശുപത്രിയിലേക്ക് കൊണ്ടുപോയ ചെക്ക് കേസ് പ്രതി മരിച്ചു

ഷുഗർ കൂടിയതിനെ തുടർന്ന് ആലപ്പുഴ ജില്ലാ ജയിലിൽ നിന്നും ആശുപത്രിയിലേക്ക് കൊണ്ടുപോയ ചെക്ക് കേസ് പ്രതി മരിച്ചു

ആലപ്പുഴ: ഷുഗർ കൂടിയതിനെ തുടർന്ന് ആലപ്പുഴ ജില്ലാ ജയിലിൽ നിന്നും ആശുപത്രിയിലേക്ക് കൊണ്ടുപോയ പ്രതി മരിച്ചു. ആലപ്പുഴ പാലസ് വാർഡ് സ്വദേശി കബീർ(55) ആണ് മരിച്ചത്.

ആശുപത്രിയില്‍ എത്തും മുൻപ് കബീർ മരിച്ചിരുന്നു. ചെക്ക് കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയായിരുന്നു ഇയാള്‍.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group