play-sharp-fill
ചങ്ങനാശ്ശേരി – ആലപ്പുഴ റോഡിൽ 60 ദിവസത്തേക്ക് ഭാരവാഹനങ്ങൾക്ക് നിരോധനം

ചങ്ങനാശ്ശേരി – ആലപ്പുഴ റോഡിൽ 60 ദിവസത്തേക്ക് ഭാരവാഹനങ്ങൾക്ക് നിരോധനം

സ്വന്തം ലേഖകൻ

കോട്ടയം: ചങ്ങനാശ്ശേരി-ആലപ്പുഴ റോഡിലും താൽക്കാലിക റോഡിലും ഭാരവാഹനങ്ങൾ, ടിപ്പർ/ടോറസ് വാഹനങ്ങളുടെ ഗതാഗതം 60 ദിവസത്തേക്കു കൂടി നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവായി.

ഭാരവാഹനങ്ങൾ പെരുന്ന ജംഗ്ഷനിൽ നിന്ന് തിരുവല്ല -മുത്തൂർ -കുന്തിരിക്കൽ- തകഴി വഴി അമ്പലപ്പുഴ റോഡിൽ പ്രവേശിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവശ്യമായ ദിശാ ബോർഡുകൾ സ്ഥാപിക്കുന്നതിന് കെ.എസ്.ടി.പി.യെ ചുമതലപ്പെടുത്തി.