കോട്ടയത്തിന് പിന്നാലെ ചങ്ങനാശ്ശേരിയിലും മദ്രസ അധ്യാപകൻ ആൺകുട്ടിയെ പീഡിപ്പിച്ചു; ഫാത്തിമാപുരത്തെ മദ്രസയിലെ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു

കോട്ടയത്തിന് പിന്നാലെ ചങ്ങനാശ്ശേരിയിലും മദ്രസ അധ്യാപകൻ ആൺകുട്ടിയെ പീഡിപ്പിച്ചു; ഫാത്തിമാപുരത്തെ മദ്രസയിലെ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു

കോട്ടയം: ചങ്ങനാശ്ശേരിയിൽ പോക്സോ കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ.

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് ചങ്ങനാശ്ശേരി ഫാത്തിമാപുരത്തുള്ള മദ്രസയിലെ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തത്.
കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല