ചങ്ങനാശ്ശേരി ബൈപ്പാസ് റോഡിൽ പാലാത്രച്ചിറയ്ക്കു സമീപം കരിവേലിൽ പാടശേഖരത്തിന് തീപിടിച്ചു; ഏക്കറുകണക്കിന് പാശേഖരത്തിനാണ് തീ പിടിച്ചത്
കോട്ടയം: ചങ്ങനാശ്ശേരി ബൈപ്പാസ് റോഡിൽ പാലാത്രച്ചിറയ്ക്കു സമീപം കരിവേലിൽ പാടശേഖരത്തിന് തീപിടിച്ചു.
ഇന്ന് വൈകുന്നേരം 5.30 ഓടെയാണ് ഏക്കറുകണക്കിന് പാശേഖരത്തിന് തീ പിടിച്ചത്.
വേനൽ കഠിനമാവുമ്പോൾ സ്ഥിരം തീപിടുത്തം ഉണ്ടാകുന്ന പാടശേഖരമാണിത്.
ഉണക്കപ്പുല്ലിന് തീപിടിച്ചതോടെ പ്രദേശമാകെ തീ പടർന്നു പിടിക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫയർ ഫോഴ്സ് എത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ അണയ്ക്കനായത്.
Third Eye News Live
0