ചങ്ങനാശ്ശേരി വാഴപ്പള്ളി തിരുവെങ്കിടാപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം; സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം ആരംഭിച്ചു പൊലീസ്
സ്വന്തം ലേഖകൻ
കോട്ടയം: ചാന്നാനിക്കാട് ശ്രീ മഹാ വിഷണു ക്ഷേത്രത്തിനു പിന്നാലെ ചങ്ങനാശ്ശേരി വാഴപ്പള്ളി തിരുവെങ്കിടപുരം മഹാവിഷ്ണു ക്ഷേത്രത്തിലും മോഷണം.
ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്നു. ക്ഷേത്രം തുറക്കാൻ രാവിലെ എത്തിയ ജീവനക്കാരാണ് മോഷണവിവരം അറിഞ്ഞ് പൊലീസിനെ അറിയിക്കുന്നത് .
തുടർന്ന് ചങ്ങനാശ്ശേരി പോലീസ് സ്ഥലത്തെത്തി സി.സി ടിവി ക്യാമറ പരിശോധിച്ച് അന്വേഷണം ആരംഭിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0