Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കുമരകം: ചന്തക്കവലയിലെ
ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ സോളാർ ലൈറ്റ് തെളിച്ചു.

കുമരകം ചങ്ങാതിക്കൂട്ടത്തിൻ്റെ നേതൃത്വത്തിൽ കൊടിയന്തറ സാനിട്ടറി വെയേഴ്സിലെ രാജു കൊടിയന്തറയുമായി സഹകരിച്ചാണ് ലൈറ്റ് സ്ഥാപിച്ചത്. പഞ്ചായത്ത് പ്രസിഡൻ്റ് ധന്യാ സാബു ലൈറ്റ് സ്വിച്ച് ഓൺ കർമം നിർവ്വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഘം പ്രസിഡൻ്റ് വി ജി അജയൻ അധ്യക്ഷനായി. മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ എം ശാമുവൽ, സാൽവിൻ കൊടിയന്തറ എന്നിവർ സംസാരിച്ചു. സെക്രട്ടറി സിബി ജോർജ് സ്വാഗതവും ട്രഷറർ നിഫി ജേക്കബ് നന്ദിയും പറഞ്ഞു.