അന്തർ സംസ്ഥാന എ.ടി.എം കവർച്ച: പിന്നിൽ ഏഴംഗ സംഘം; ആസൂത്രണം കോട്ടയത്ത്
സ്വന്തം ലേഖകൻ ചാലക്കുടി: എറണാകുളത്തെയും തൃശൂരിലെയും വൻ എ ടി എം കവർച്ച നടത്തിയത് അന്യസംസ്ഥാന മോഷ്ടാക്കളെന്ന് സ്ഥിരീകരിച്ചു. മോഷണ സംഘത്തിൽ ഏഴുപേരെന്നാണ് സൂചനകൾ. ചാലക്കുടി ഹൈസ്‌കൂളിന് സമീപത്ത് നിന്നും മോഷ്ടാക്കൾ വസ്ത്രങ്ങൾ മാറുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് കിട്ടി. ബാഗുമായി […]