അജിതൻ സംവിധാനം ചെയുന്ന നല്ല വിശേഷം പ്രദർശനത്തിന് തയ്യാറെടുക്കുന്നു

അജിതൻ സംവിധാനം ചെയുന്ന നല്ല വിശേഷം പ്രദർശനത്തിന് തയ്യാറെടുക്കുന്നു

Spread the love

അജയ് തുണ്ടത്തിൽ

അജിതൻ സംവിധാനം ചെയുന്ന നല്ല വിശേഷം പ്രദർശനത്തിന് തയ്യാറെടുക്കുന്നു. ജലം ജീവനാണ് എന്ന പ്രകൃതിബോധവും ഒപ്പം ജലമലിനീകരണം തടഞ്ഞ് പ്രകൃതിയെ സംരക്ഷിക്കുക എന്ന സന്ദേശവുമായെത്തുന്ന ചിത്രമാണ് ‘നല്ലവിശേഷം .’

പ്രവാസി ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിന്റെ കോ.പ്രൊഡ്യൂസർ – ശ്രീജി ഗോപിനാഥൻ, തിരക്കഥ, സംഭാഷണം – വിനോദ് വിശ്വൻ, ഛായാഗ്രഹണം – നൂറുദ്ദീൻ ബാവ , ചീഫ് അസ്സോ. ഡയറക്ടർ – മനീഷ് ഭാർഗവൻ, എഡിറ്റിംഗ് -സുജിത് സഹദേവ് , ഗാനരചന – മുരുകൻ കാട്ടാക്കട , ഉഷാ മേനോൻ , സംഗീതം – സൂരജ് നായർ, റെക്‌സ്, ആലാപനം – നജീം അർഷാദ്, ശ്രുതി, മുരുകൻ കാട്ടാക്കട , ആർ ഓ – അജയ് തുണ്ടത്തിൽ.അഭിനേതാക്കൾ ബിജു സോപാനം, ശ്രീജി ഗോപിനാഥൻ, ഇന്ദ്രൻസ്, ചെമ്പിൽ അശോകൻ, ബാലാജി, ദിനേശ് പണിക്കർ , ശശികുമാർ (കാക്കമുട്ട ഫെയിം), കലാഭവൻ നാരായണൻകുട്ടി , തിരുമല രാമചന്ദ്രൻ , രമേഷ് വലിയശാല, വളവിൽ മധു, രമേഷ് ഗോപാൽ, അനിഷ സീനു, അപർണ്ണ നായർ, രുക്മിണിയമ്മ, ശ്രീജ, സ്റ്റെല്ലാ രാജ, രെഞ്ചു, 1 അർച്ചന, വീണാകൊല്ലം, ബേബി വർഷ എന്നിവരാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group