ഡ്യൂറണ്ട് കപ്പിൽ മുത്തമിട്ട ഗോകുലത്തിന്റെ പ്രതിരോധക്കോട്ടയ്ക്ക് കോട്ടയത്തിന്റെ ഉരുക്ക് കരുത്ത്; ചരിത്രം തിരുത്തിയ ഗോകുലത്തിനൊപ്പം ചരിത്രത്തിലേയ്ക്ക് പന്ത് തട്ടി മള്ളൂശേരിക്കാരൻ ജസ്റ്റിനും; ഡ്രൂറന്റ് കപ്പിലെ ഗോകുലത്തിന്റെ വിജയം കോട്ടയത്തിന്റെ ആഘോഷമാകുന്നു
സ്‌പോട്‌സ് ഡെസ്‌ക് കോട്ടയം: രണ്ടര പതിറ്റാണ്ടിന്റെ ചരിത്രം തിരുത്തിക്കുറിച്ച് ഡ്യൂറണ്ട് കപ്പിൽ മലയാളി ചുംബനം പതിഞ്ഞപ്പോൾ, ചരിത്രത്തിലേയ്ക്ക് പ്രതിരോധക്കോട്ടകെട്ടി നിന്നത് കോട്ടയത്തിന്റെ ഉരുക്ക് കരുത്ത്. ഗോകുലം കേരളയുടെ സെന്റർ ഡിഫൻസിനെ വിള്ളലില്ലാതെ കാത്തത് മള്ളൂശേരി പ്ലാത്താനം വീട്ടിൽ പി.വി ജോർജുകുട്ടിയുടെ മകൻ […]