video
play-sharp-fill

ടോട്ടനം ക്ലബ്ബ് താരം ജാൻ വെർതോംഗൻ ക്ലബ് വിട്ടേക്കുമെന്ന് സൂചന; ഈ സീസണോടെ താരത്തിന്റെ ക്ലബുമായുള്ള കരാർ അവസാനിക്കും

  സ്വന്തം ലേഖകൻ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ സൂപ്പർ ക്ലബ് ടോട്ടനത്തിന്റെ പ്രതിരോധതാരം ജാൻ വെർതോംഗൻ ക്ലബ് വിട്ടേക്കുമെന്ന് സൂചന. ഈ സീസണോടെ താരത്തിന്റെ ക്ലബുമായുള്ള കരാർ അവസാനിക്കും. എന്നാൽ ഇതുവരേയും കരാർ പുതുക്കാൻ താരം തയ്യറാകാത്തതോടെയാണ് ക്ലബിന് പുറത്തേക്ക് പോകാനുള്ള […]

ദേശീയ സീനിയർ വനിതാ വോളിബോൾ കിരീടം കേരളത്തിന്

  സ്വന്തം ലേഖകൻ ഭുവനേശ്വർ: ദേശീയ സീനിയർ വനിതാ വോളിബോൾ കിരീടം കേരളത്തിന്. നിലവിലെ ചാമ്പ്യൻമാരായ കേരളം ഫൈനലിൽ റെയിൽവേസിനെ തകർത്തു. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു കേരളത്തിന്റെ വിജയം. സ്‌കോർ: 25-18,25-14,25-13. മഹാരാഷ്ട്രയെ തോൽപ്പിച്ചാണ് കേരളം ഫൈനലിലെത്തിയത്. അതേസമയം പുരുഷ വിഭാഗത്തിൽ സെമിഫൈനലിൽ […]

ഇന്ത്യൻ വനിതാ ഹോക്കി താരം സുനിത ലാക്കറ രാജ്യാന്തര ഹോക്കിയിൽനിന്ന് വിരമിച്ചു: കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്നാണ് വിരമിക്കൽ

  സ്വന്തം ലേഖകൻ ഡൽഹി: ഇന്ത്യൻ വനിതാ ഹോക്കി താരം സുനിത ലാക്കറ രാജ്യാന്തര ഹോക്കിയിൽനിന്ന് വിരമിച്ചു. കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്നാണ് 28കാരിയായ ഇന്ത്യയുടെ പ്രതിരോധതാരം വിരമിക്കൽ പ്രഖ്യാപിച്ചത്. ഈ വർഷം നടക്കാനിരിക്കുന്ന ടോക്കിയോ ഒളിമ്ബിക്സിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പുകൾക്കിടെയാണ് താരത്തിന് പരിക്ക് വില്ലനായി […]

രാജ്യത്ത് ആദ്യമായി ചെസ് ടൂറിസം ആരംഭിക്കുന്നു : അത് നമ്മുടെ സ്വന്തം ആലപ്പുഴയിൽ

  സ്വന്തം ലേഖകൻ ആലപ്പുഴ: രാജ്യത്ത് ആദ്യമായി ചെസ് ടൂറിസം ആരംഭിക്കുന്നു . അതിന് തുടക്കം കുറിക്കുന്നത് നമ്മുടെ ആലപ്പുഴയിൽ .ചെസ്സും ടൂറിസവും കൂട്ടിയിണക്കി സഞ്ചാരികളെയും താരങ്ങളെയും കേരളത്തിലേക്ക് ആകർഷിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. മുൻ ഇന്ത്യൻ താരങ്ങളായ പ്രൊഫ. എൻ.ആർ. […]

സച്ചിനെ വെല്ലുന്ന കോഹ് ലിയെ വീഴ്ത്താൻ ആ നാലു പേർ : ലോകം വരുന്ന പതിറ്റാണ്ടിൽ കാത്തിരിക്കുന്നത് ഇവരുടെ പോരാട്ടത്തിന്

സ്പോട്സ് ഡെസ്ക് മുംബൈ: ലോകം ഇനി കാത്തിരിക്കുന്നത് ആ നാല് താരങ്ങളുടെ ബാറ്റിംങ്ങ് പോരാട്ടത്തിനാണ്. ഇന്ത്യയുടെ ക്രിക്കറ്റ് ദൈവം സച്ചിൻ രമേശ് ടെൻഡുൽക്കറെ പ്രതിഭ കൊണ്ടും റെക്കോർഡ് കൊണ്ടും മറികടക്കാൻ കരുത്തുള്ളത് വിരാട് കോഹ്ലി എന്ന ഇന്ത്യൻ ക്യാപ്റ്റനാണ്. ഈ കഴിഞ്ഞ […]

ഗ്ലോബ് സോക്കർ പുരസ്‌കാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക്

  സ്വന്തം ലേഖകൻ ദുബായ്: ഈ വർഷത്തെ മികച്ച താരത്തിനുള്ള ഗ്ലോബ് സോക്കർ പുരസ്‌കാരം സ്വന്തമാക്കി യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ദുബായിയിൽ വച്ച് നടന്ന ചടങ്ങിൽ നിന്നും റൊണാൾഡോ പുരസ്‌കാരം ഏറ്റുവാങ്ങി. ക്രിസ്റ്റ്യാനോയ്ക്ക് ഇത് ആറാം തവണയാണ് ഗ്ലോബ് സോക്കർ […]

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം സീസൺ മാർച്ച് 29ന് ആരംഭിക്കും : ഉദ്ഘാടനം നീട്ടിവയ്ക്കാനും സാധ്യത

  സ്വന്തം ലേഖകൻ മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം സീസൺ മാർച്ച് 29ന് ആരംഭിക്കും . നിലവിലെ ചാംപ്യൻമാരായ മുംബൈ ഇന്ത്യൻസിന്റെ ഹോം ഗ്രൗണ്ടായ വാങ്കഡെ സ്റ്റേഡിയത്തിലായിരിക്കും ഉദ്ഘാടന മത്സരങ്ങൾ നടക്കുന്നത്. ഡൽഹി ക്യാപിറ്റൽസ് ഒഫീഷ്യലാണ് ഇക്കാര്യം ഒരു വാർത്താ […]

ആഴ്‌സലിന് ആശങ്ക വർദ്ധിച്ചു: ക്യാപ്റ്റൻ കൂടിയായ പിയറി എമ്‌റിക്ക് ഔബമെയാങ്ങ് ക്ലബ് വിടുന്നു

  സ്വന്തം ലേഖകൻ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മോശം പ്രകടനം തുടരുന്നതിനിടെ ആഴ്‌സലിന് ഒരു ആശങ്ക കൂടി. നിലവിൽ മികച്ച ഫോമിൽ കളിക്കുന്ന ക്യാപ്റ്റൻ കൂടിയായ പിയറി എമ്‌റിക്ക് ഔബമെയാങ്ങ് ക്ലബ് വിടാൻ താൽപര്യം പ്രകടിപ്പിച്ചതാണ് ക്ലബിന് ആശങ്കയാകുന്നത്. കഴിഞ്ഞ വർഷം […]

ന്യൂസിലാൻഡ് പ്രിമീയർ ലീഗിൽ കേരളാ വാരിയേഴ്സിന് വിജയം

  സ്വന്തം ലേഖകൻ ഓക്ലാന്റ്: ന്യൂസിലാൻഡിലെ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളിൽ ഏറ്റവും മികച്ച ടൂർണമെന്റായ ന്യൂസിലാൻഡ് പ്രിമീയർ ലീഗിൽ കേരളാ വാരിയേഴ്സ് വിജയം. പിച്ച് പാൻദേഴ്സ് പഞ്ചാബിനെയാണു പ്രവീൺ ബേബി ക്യാപ്റ്റനായ കേരളാ വാരിയേഴ്സിന്റെ ടീം 17 റൺസിനു തോൽപ്പിച്ചത്. ടോസ് […]

ഇന്ത്യൻ പര്യടനത്തിനൊരുങ്ങുന്ന ഓസ്ട്രേലിയൻ ടീമിൽ മാറ്റം; ഷോൺ ആബട്ടിന് പകരം ഡാർസി ഷോർട്ടിനെ ഉൾപ്പെടുത്തി

  സ്വന്തം ലേഖകൻ മുംബൈ: ഇന്ത്യൻ പര്യടനത്തിനൊരുങ്ങുന്ന ഓസ്ട്രേലിയൻ ടീമിൽ മാറ്റം. പരിക്കേറ്റ ഷോൺ ആബട്ടിന് പകരം ഓസ്‌ട്രേലിയൻ ഏകദിന ടീമിൽ ഡാർസി ഷോർട്ടിനെ ഉൾപ്പെടുത്തി. പേശിവലിവിനെ തുടർന്നാണ് ആബട്ട് പിൻമാറിയത്. ബാറ്റിംഗ് കൂടി പരിഗണിച്ചാണ് ഷോർട്ടിനെ ടീമിൽ ഉൾപ്പെടുത്തിയതെന്ന് ക്രിക്കറ്റ് […]