അരനൂറ്റാണ്ടിന്റെ പ്രൗഡ ഗംഭീര ചരിത്രവുമായി അടൂർ മങ്ങാട് സെയിന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി; സുവർണ്ണജുബിലിയുടെ നിറവിലുള്ള പള്ളിയുടെ ഗാനം ഇന്നു പുറത്തിറങ്ങും
തേർഡ് ഐ ബ്യൂറോ കനകകാവ്യം* Immortal Hymns of Glorious 50 Spiritual Years…… അടൂർ : മങ്ങാട് സെയിന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയുടെ സുവർണ്ണജൂബിലി ഗാനമായ കനകകാവ്യത്തിന്റെ റിലീസ് ആഗസ്റ്റ് 15 ശനിയാഴ്ച രാവിലെ പത്തിനു പള്ളിയിൽ നടക്കും. ഇടവകയിലെ യുവജന പ്രസ്ഥാനം ഭാരവാഹികളും, മറ്റു അഭ്യുദയാകാംക്ഷികളും മികച്ച നിലവാരത്തിൽ അണിയിച്ചൊരുക്കിയിരിക്കുന്ന ജൂബിലിഗാനം ഓർത്തഡോക്‌സ് സഭയിലെ വൈദികനും, നൂറിൽപ്പരം ഗാനങ്ങളുടെ രചയിതാവുമായ റവ.ഫാ. തോമസ് പി. മുകളിൽ (മുകളിലച്ചൻ) ആണ് ജൂബിലി ഗാനം രചിച്ചിരിക്കുന്നത്. പ്രശസ്ത സൗത്ത് ഇൻഡ്യൻ മ്യൂസിക് പ്രോഗ്രാമറും, ‘കക്ഷി […]