വിവാഹ നിശ്ചയ ദിവസം വീട്ടിലേക്ക് വരുന്ന വധുവിന്റെ വീട്ടുകാരെ കാത്ത് നിന്ന നവവരൻ വാഹനം ഇടിച്ചു മരിച്ചു
സ്വന്തം ലേഖകൻ പയ്യോളി: തന്റെ വിവാഹം ഉറപ്പിക്കുന്നതിന്റെ ഭാഗമായി എത്തുന്ന പെൺവീട്ടുകാരെ റോഡരുകിൽ കാത്തുന്ന നിന്ന യുവാവിനെ നിയന്ത്രണം വിട്ട കാർ ഇടിച്ച് മരിച്ചു. പെരുമാൾപുരം തണ്ടോറ വടക്കയിൽ ഇ.സി. രാജേഷ് (32) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ്. ദേശീയ പാതയിൽ […]