video
play-sharp-fill

പരിപ്പ് കെസിഎം കോളനിയിൽ പരേതനായ പവിത്രന്റെ ഭാര്യ പാറുക്കുട്ടി നിര്യാതയായി.

  പരിപ്പ്: കെസിഎം കോളനിയിൽ പരേതനായ പവിത്രന്റെ ഭാര്യ പാറുക്കുട്ടി നിര്യാതയായി. സംസ്ക്കാരം ഇന്ന് (വ്യാഴം 04-07-2024) 1ന് വീട്ടുവളപ്പിൽ. മകൾ: ബിന്ദു. മരുമകൻ: സജി കെ.ജി (തെക്കേ കുന്നുംപുറം, കുറിച്ചി)

കുഴിമറ്റം ചിറപ്പുറത്ത് വല്യവീട്ടിൽ പരേതനായ സിഐ ജോസഫിന്റെ ഭാര്യ സി കെ അന്നമ്മ (റിട്ട. ടീച്ചർ ഗവൺമെന്റ് എൽ പി സ്കൂൾ പരുത്തുംപാറ ) നിര്യാതയായി

കുഴിമറ്റം: ചിറപ്പുറത്ത് വല്യവീട്ടിൽ പരേതനായ സിഐ ജോസഫിന്റെ ( റിട്ട. ടീച്ചർ എം ഡി സെമനാരി ഹയർസെക്കൻഡറി സ്കൂൾ കോട്ടയം ) ഭാര്യ സി കെ അന്നമ്മ 91 ( റിട്ട. ടീച്ചർ ഗവൺമെന്റ് എൽ പി സ്കൂൾ പരുത്തുംപാറ ) നിര്യാതയായി. സംസ്കാരം നാളെ (ജൂലൈ 4ന്) 2.30ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കുഴിമറ്റം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. പരേത കാരമൂട് പാറക്കടവിലായ ചിറയിൽ കുടുംബാംഗമാണ്. മക്കൾ: പൊന്നമ്മ ജോസഫ്( റിട്ടയേർഡ് ടീച്ചർ പേരൂർക്കട എച്ച് എസ് എസ് തിരുവനന്തപുരം ), […]

അയ്മനം വല്യാട് കല്ലുങ്കത്രയിൽ പരേതനായ ബേബി ജേക്കബിന്റെ ഭാര്യ മോളിക്കുട്ടി ബേബി നിര്യാതയായി.

  അയ്മനം: വല്യാട് കല്ലുങ്കത്രയിൽ പരേതനായ ബേബി ജേക്കബിന്റെ ഭാര്യ മോളിക്കുട്ടി ബേബി നിര്യാതയായി. ഭൗതീകശരീരം 05- 07-2024 വെള്ളിയാഴ്ച്ച രാവിലെ 8 മണിക്ക് അരീപ്പറമ്പിലുള്ള സഹോദരി പതീപ്പറമ്പിൽ ലിസയുടെ ഭവനത്തിൽ കൊണ്ടുവരുന്നതും 12 മണിക്ക് ഭവനത്തിലുള്ള ശുശ്രുഷയ്ക്കു ശേഷം 2.30 ന് കല്ലുങ്കത്ര സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ സംസ്ക്കാരം നടത്തപ്പെടുന്നതാണ്.

അയ്മനം കണ്ടമുണ്ടാരി പുത്തൻപുരയിൽ അന്നമ്മ എബ്രഹാം (97) നിര്യാതയായി.

  അയ്മനം :കണ്ടമുണ്ടാരി പുത്തൻപുരയിൽ അന്നമ്മ എബ്രഹാം (97) നിര്യാതയായി. ഭൗതികശരീരം നാളെ (04-07-2024) രാവിലെ 8ന് ഭവനത്തിൽ കൊണ്ടുവരും. 2 മണിക്ക് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം സംസ്ക്കാരം മാതൃ ദൈവാലയമായ കല്ലുങ്കത്ര സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ .

പരിപ്പ് അരുൺ ഭവനം മുരുകൻ പി. (54)നിര്യാതനായി.

  പരിപ്പ് : അരുൺ ഭവനം മുരുകൻ പി. (54)നിര്യാതനായി. ഭാര്യ : മാരീശ്വരി . മക്കൾ : അരുൺ ,അനുജ സംസ്കാരം ഇന്ന് 03/07/2024…വൈകുന്നേരം 3 മണിക്ക് വീട്ടുവളപ്പിൽ

ചിങ്ങവനം മാരാം പറമ്പിൽ ബെന്നി കുര്യാക്കോസിൻ്റെ ഭാര്യ സാലമ്മ ബെന്നി നിര്യാതയായി

ചിങ്ങവനം : മാരാം പറമ്പിൽ ബെന്നി കുര്യാക്കോസിൻ്റെ ഭാര്യ സാലമ്മ ബെന്നി (57) നിര്യാതയായി. സംസ്കാരം ബുധനാഴ്ച( 3/7/24 ) 2.30ന് സഹോദരൻ സിബിയുടെ ഭവനത്തിൽ ശുശ്രുഷകൾക്ക് ശേഷം 4 മണിക് ചെങ്ങളം സെൻ്റ് മേരീസ് സെഹ്‌യോൻ പള്ളിയിൽ. പരേത കുറിച്ചി ഉമ്മാച്ചേരി കുടുംബാംഗമാണ്.

മുട്ടമ്പലം മള്ളൂശ്ശേരിൽ മറ്റപ്പള്ളിൽ പരേതനായ ശ്രീധരൻ നായരുടെ ഭാര്യ സീതക്കുട്ടിയമ്മ നിര്യാതയായി

മുട്ടമ്പലം : മള്ളൂശ്ശേരിൽ മറ്റപ്പള്ളിൽ പരേതനായ ശ്രീധരൻ നായരുടെ ഭാര്യ സീതക്കുട്ടിയമ്മ (83) അന്തരിച്ചു. പരേത ചാന്നാനിക്കാട് പുത്തൻപറമ്പിൽ കുടുംബാംഗം ആണ്. സംസ്കാരം നാളെ (ജൂലൈ 3 ബുധൻ)ഉച്ചക്ക് 12 ന് മുട്ടമ്പലത്തെ വീട്ടുവളപ്പിൽ. മക്കൾ പരേതയായ വിജി സജികുമാർ, ബിനുമോൾ, ബിന്ദു മോൾ, വിനയകുമാർ (കോട്ടയം ഡിസ്ട്രീ ബ്യൂട്ടേഴ്സ് ) പരേതനായ ബാബുഎസ് നായർ. മരുമക്കൾ – എം ജി സജികുമാർ ( മുട്ടമ്പലം) മധുസൂദനൻ നായർ (അതിരമ്പുഴ) പ്രദീപ് കുമാർ ( നട്ടാശ്ശേരി) രാധിക ( കൊശമറ്റം ബാങ്ക്)

കോട്ടയം ആര്യാസ് ഗ്രാന്റ് ഹോട്ടൽ ഉടമ ജി.രവീന്ദ്രൻ്റെ അമ്മ ജി.സുബ്ബലക്ഷി നിര്യാതയായി

കോട്ടയം: ആര്യാസ് ഗ്രാന്റ് ഹോട്ടൽ ഉടമ ജി. രവീന്ദ്രൻ്റെ മാതാവും തിരുനക്കര ചിറയിൽപ്പാടം ലക്ഷ്മി പ്രസാദ് വീട്ടിൽ പരേതനായ മധുര എം. ഗുരുനാഥൻ്റെ ഭാര്യ ജി.സുബ്ബലക്ഷ്മി (85) നിര്യാതയായി. സംസ്ക്കാരം നാളെ (02/07/24) ഉച്ചകഴിഞ്ഞ് 3 – ന് മുട്ടമ്പലം എൻ.എസ്.എസ്.ശ്മശാനത്തിൽ. മക്കൾ: രമണി (തൃശിനാപ്പള്ളി), രാധിക (മധുര) മരുമക്കൾ: ഹേമ രവീന്ദ്രൻ , ശ്രീനിവാസൻ തൃശിനാപ്പള്ളി, മുരുകൻ മധുര. മൃതദേഹം നാളെ (ചൊവ്വ) രാവിലെ 8-ന് വീട്ടിൽ കൊണ്ടുവരും.

കുമരകം വളയം കണ്ടത്തിൽ രാജപ്പന്റെ ഭാര്യ രാജമ്മ (83 ) നിര്യാതയായി

  കുമരകം: ( വാർഡ് 7 ) വളയം കണ്ടത്തിൽ രാജപ്പന്റെ ഭാര്യ രാജമ്മ (83 ) നിര്യാതയായി മക്കൾ: റെജി, സാജൻ മരുമക്കൾ: ഷാനി, സരിജ സംസ്ക്കാരം : ഇന്ന് ( തിങ്കൾ) വൈകുന്നേരം അഞ്ചിന് വീട്ടുവളപ്പിൽ .