
ചിങ്ങവനം മാരാം പറമ്പിൽ ബെന്നി കുര്യാക്കോസിൻ്റെ ഭാര്യ സാലമ്മ ബെന്നി നിര്യാതയായി
ചിങ്ങവനം : മാരാം പറമ്പിൽ ബെന്നി കുര്യാക്കോസിൻ്റെ ഭാര്യ സാലമ്മ ബെന്നി (57) നിര്യാതയായി.
സംസ്കാരം ബുധനാഴ്ച( 3/7/24 ) 2.30ന് സഹോദരൻ സിബിയുടെ ഭവനത്തിൽ ശുശ്രുഷകൾക്ക് ശേഷം 4 മണിക് ചെങ്ങളം സെൻ്റ് മേരീസ് സെഹ്‌യോൻ പള്ളിയിൽ. പരേത കുറിച്ചി ഉമ്മാച്ചേരി കുടുംബാംഗമാണ്.
Third Eye News Live
0