കോട്ടയം പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ സലിം ഗോപാലിന്റെ മാതാവ് നിര്യാതയായി
മാന്നാനം: തലശ്ശേരിപറമ്പിൽ പരേതനായ ഗോപാലന്റെ ഭാര്യ ഭവാനിയമ്മ (94) നിര്യാതയായി. സംസ്കാരം ബുധനാഴ്ച പകൽ 11 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ – റ്റി.ആർ വിശ്വംഭര പണിക്കർ (റിട്ട. അക്കൗണ്ട്സ് ഓഫീസർ കെ.എസ്.ഇ.ബി), റ്റി.ജി.വാസുദേവൻ ( ബിസ്സിനസ്), റ്റി.ബി നടരാജൻ (റിട്ട. ജൂനിയർ സൂപ്രണ്ട്, ഗ്രാമവികസന വകുപ്പ് ), ബാബുഗോപാൽ (റിട്ട. ജില്ലാ രജിസ്ട്രാർ), ഷേർളി ഗോപാൽ (റിട്ട. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി), സലിം ഗോപാൽ (പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ, കോട്ടയം). മരുമക്കൾ – റ്റി.കെ ഐഷ (റിട്ട. അക്കൗണ്ട്സ് ഓഫീസർ കെ.എസ്.ഇ.ബി), എൻ ലളിതാംബിക, […]