ആൾ ഇന്ത്യാ ഇമാംസ് കൗൺസിൽ സംസ്ഥാന പ്രസിഡന്റും പ്രമുഖ ഇസ്ലാമിക പണ്ഡിതനുമായ മൗലാന മുഹമ്മദ് ഈസാ ഫാദിൽ മമ്പഈ നിര്യാതനായി

ആൾ ഇന്ത്യാ ഇമാംസ് കൗൺസിൽ സംസ്ഥാന പ്രസിഡന്റും പ്രമുഖ ഇസ്ലാമിക പണ്ഡിതനുമായ മൗലാന മുഹമ്മദ് ഈസാ ഫാദിൽ മമ്പഈ (81) നിര്യാതനായി. ഈരാറ്റുപേട്ട അൽ ജാമിയത്തുൽ ഫൗസിയ ട്രസ്റ്റ് ചെയർമാൻ, ഫൗസിയ കോളേജ് ഓഫ് ആർട്സ് & ഇസ്ലാമിക് സ്റ്റഡീസ് പ്രിൻസിപ്പാൾ എന്നീ ചുമതല നിർവഹിച്ച് വരികയായിരുന്നു. ദക്ഷിണ കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ചെയർമാനായി മുപ്പതു വർഷത്തോളം സേവനമനുഷ്ഠിച്ചിരുന്നു. കൂടാതെ മന്നാനിയ അറബി കോളേജ് വർക്കല, ഹസനിയ അറബി കോളേജ് കായംകുളം, നൂറുൽ ഹുദ അറബി കോളേജ് കാഞ്ഞിരപ്പള്ളി, മുനവ്വിറുൽ ഇസ്ലാം […]

നഗരസഭ കൗൺസിലറും സി പി എം നേതാവുമായ ഷീജ അനിലിന്റെ ഭർത്താവ് അനിൽകുമാർ നിര്യാതനായി

മൂലവട്ടം: നെടുവേലിൽ പരേതനായ സഹദേവന്റെ മകനും നഗരസഭ അംഗവും സി.പി.എം നേതാവുമായ ഷീജ അനിലിന്റെ ഭർത്താവുമായ അനിൽകുമാർ (49) നിര്യാതനായി. ഭാര്യ അഡ്വ.ഷീജ അനിൽ നഗരസഭ 30 -ാം വാർഡ് അംഗവും, സി.പി.എം നാട്ടകം ലോക്കൽ കമ്മിറ്റി അംഗവുമാണ്. മാതാവ് -സരസമ്മ കാരാപ്പുഴ കാഞ്ഞിരക്കാട് കുടുംബാംഗമാണ്. സഹോദരങ്ങൾ – അജികുമാർ, അജിത, അമ്പിളി. സംസ്‌കാരം മാർച്ച് മൂന്നിന് വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. സിപിഎം നാട്ടകം ലോക്കൽ കമ്മറ്റി അംഗവും ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന കമ്മറ്റി അംഗവും ആണ് ഷീജ അനിൽ. അനിലിന് ബിസിനസാണ്.

എൻ.കെ പൊന്നമ്മ (61) നിര്യാതയായി

വേളൂർ: നടുവിലേക്കര പി.കെ രവീന്ദ്രന്റെ (പ്ളംബർ ) ഭാര്യ എൻ.കെ പൊന്നമ്മ (61) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് വേളൂർ എസ് എൻ ഡി പി ശ്മശാനത്തിൽ മക്കൾ : രതീഷ് ചന്ദ്രൻ , സതീഷ് ചന്ദ്രൻ

ലക്ഷ്മിക്കുട്ടിയമ്മ നിര്യാതയായി

കൂരോപ്പട: വലിയനാഞ്ഞിലത്ത് ( പാഞ്ചജന്യം) പരേതനായ കേശവൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (രാധമ്മ -80) നിര്യാതയായി. സംസ്ക്കാരം ഇന്ന് (വ്യാഴം) ഉച്ചകഴിഞ്ഞ് 3 ന് വീട്ടുവളപ്പിൽ. പരേത കോത്തല കൈപ്പത്താനത്ത് കുടുംബാംഗമാണ്. മക്കൾ: വേണുഗോപാൽ (മുൻ പഞ്ചായത്ത് അംഗം ചിറക്കടവ്), ഇന്ദിരാദേവി ( കെമിസ്ട്രി വിഭാഗം മേധാവി,സാമുതിരീസ് ഗുരുവായൂരപ്പൻ കോളജ് കോഴിക്കോട്), അംബികാദേവി (ടീച്ചർ, എസ്.ആർ.വി എൻ.എസ്.എസ് വി.എച്ച്.എസ്.എസ്. ചിറക്കടവ് ) മരുമക്കൾ: ഉഷാ.എസ്.നായർ (ഹെഡ്മിസ്ട്രസ്, ടി.വി.എച്ച്.എസ് മുട്ടപ്പള്ളി), സാബു പി.ജി (റിട്ട. പ്രൊഫസർ, എം.എ.എം.ഒ കോളജ് മുക്കം), എൻ.ശശികുമാർ(റിട്ട. അധ്യാപകൻ എസ്.ആർ.വി എൻ.എസ്.എസ് […]

രവീന്ദ്രൻ നിര്യാതനായി

പള്ളം തൈമഠത്തിൽ ടി എൻ രവീന്ദ്രൻ(62, റിട്ട. കെഎസ‌്ആർടിസി ഇൻസ‌്പെക‌്ടർ) നിര്യാതനായി. സംസ‌്കാരം ചൊവ്വാഴ‌്ച പകൽ മൂന്നിന‌് വീട്ടുവളപ്പിൽ. ഭാര്യ: പി എൻ നളിനിക്കുട്ടി(റിട്ട. ഫെയർകോപ്പി സൂപ്രണ്ട‌് ജില്ലാ കോടതി കോട്ടയം) അരീപ്പറമ്പ‌് പാറയ‌്ക്കൽ കുടുംബാംഗം. മക്കൾ: സൂരജ‌് ടി രവീന്ദ്രൻ, സുജിമോൾ ടി രവീന്ദ്രൻ. മരുമകൻ: അരുൺ ആലുവ.

ചിന്നമ്മ നിര്യാതയായി

മരുതിമൂട്: വാറുവിള തറയിൽ വർഗീസ് ജോബിന്റെ ഭാര്യ ചിന്നമ്മ (58) യു.എസിൽ നിര്യാതയായി. സംസ്‌കാരം പിന്നീട്. കൊട്ടാരക്കര വടക്കടത്ത് കുടുംബാംഗമാണ്. മക്കൾ – ബിനു, ബിന്ദു, ബിജു. മരുമക്കൾ – ജോൺസൺ, അനിൽ, ജാസ്മിൻ (എല്ലാവരും യുഎസ്) 

പാറുക്കുട്ടിയമ്മ (93) നിര്യാതയായി

മൂലവട്ടം: കണ്ണങ്കര വീട്ടിൽ പരേതനായ ഗോപാലപ്പണിക്കരുടെ ഭാര്യ പാറുക്കുട്ടിയമ്മ (93) നിര്യാതയായി. സംസ്‌കാരം ഫെബ്രുവരി 26 ചൊവ്വാഴ്ച രാവിലെ പത്തിന് മുട്ടമ്പലം വൈദ്യുതി ശ്മശാനത്തിൽ.  മക്കൾ -ശാന്തകുമാരി, പരേതനായ വിജയകുമാർ, ശാരദ, രാധാകൃഷ്ണൻ, ഇന്ദിര.  മരുമക്കൾ – നാരായണൻ നായർ, ലത (കാരാപ്പുഴ സഹകരണ ബാങ്ക്), കരുണാകരൻ, ലളിത, ഹരികുമാർ.

അമ്മിണി ഭാസ്കരൻ നിര്യാതയായി

നാട്ടകം : സിമന്റ് കവല കുഴിക്കാട്ട്മറ്റം അമ്മിണി ഭാസ്കരൻ (88) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് മൂന്നിന് മുട്ടമ്പലം നഗരസഭ വൈദ്യുതി ശ്മശാനത്തിൽ. മക്കൾ – മോഹനൻ (മുൻ ട്രാവൻകൂർ സിമന്റ്സ് ഉദ്യോഗസ്ഥൻ) , രാധ, സജി , വിജി. മരുമക്കൾ – രാധ (പുത്തനങ്ങാടി ) ,പരേതനായ സദാശിവൻ (കൂരോപ്പട ) മോളമ്മ (മീനടം) സോമനാഥൻ (അയ്മനം)

ആദിത്യ ചാനൽ ക്യാമറാമാൻ വിഷ്ണു നാട്ടകത്തിന്റെ പിതാവ് വിജയകുമാർ നിര്യാതനായി

ആദിത്യാ ചാനൽ ക്യാമറാമാൻ വിഷ്ണു നാട്ടകത്തിന്റെ പിതാവ് മറിയപ്പള്ളി പുത്തൻപറമ്പിൽ പി.കെ.വിജയകുമാർ (69) നിര്യാതനായി. സംസ്ക്കാരം ചൊവ്വാഴ്ച രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ – നളിനി. മകൻ – വിജീഷ്

കെ.പി ചന്ദ്രമോഹൻ നായർ നിര്യാതനായി

നട്ടാശ്ശേരി : കെ.പി ചന്ദ്രമോഹനൻ നായർ (73) പുലിച്ചൂർ (റിട്ട. കെഎസ് ഇ ബി ) നിര്യാതനായി. സംസ്കാരം ഫെബ്രുവരി 19 ചൊവ്വാഴ്ച രാവിലെ 11.00 ന് വീട്ടുവളപ്പിൽ. ഭാര്യ -സുഭദ്ര മുണ്ടക്കൽ വെച്ചൂർ കുടുംബാംഗം മക്കൾ : മരുമക്കൾ രാജേശ്വരി -രാജൻ രാജലക്ഷ്മി -അജിത് രാജേഷ് -ശാലിനി