ഏലിക്കുട്ടി നിര്യാതയായി

മൂലവട്ടം: കാടൻചിറയിൽ പുത്തൻപറമ്പിൽ ഏലിക്കുട്ടി (65) നിര്യാതയായി. സംസ്‌കാരം മാർച്ച് 23 ശനിയാഴ്ച വൈകിട്ട് മൂന്നിന് പാക്കിൽ സെന്റ് തെരേസാസ് പള്ളിയിൽ. ചെറുവാണ്ടൂർ പ്ലാച്ചേരി കുടുംബാംഗമാണ‌്. മക്കൾ: ഷീന, ഷൈനി (സെൽഫ‌് എംപ്ലോയീസ‌് സർവീസ‌് സൊസൈറ്റി, കോട്ടയം). മരുമക്കൾ: സജി (വെമ്പള്ളി), ടോമി (കളത്തൂർ).

കെ.ജെ ജോസഫ് നിര്യാതനായി

അയർക്കുന്നം: കുഴികോടിൽ വീട്ടിൽ കെ.ജെ ജോസഫ് (ഏപ്പച്ചൻ – 83) നിര്യാതനായി. സംസ്കാരം മാർച്ച് 22 വെള്ളിയാഴ്ച രാവിലെ പത്തിന് അയർക്കുന്നം നരിവേലി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ – ജോസ് , സെബാസ്റ്റ്യൻ , തോമസുകുട്ടി മരുമക്കൾ – മിനി , നിർമ്മല , മേഴ്സി

വില്ലൂന്നി വാഴക്കാലായിൽ ബേബി മാത്യു നിര്യാതനായി

വില്ലൂന്നി: ആർപ്പൂക്കര വില്ലൂന്നി വാഴക്കാലായിൽ ബേബി മാത്യു (62) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10.30 ന് വില്ലൂന്നി സെന്റ് സേവ്യേഴ്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ – ആലീസ് മാത്യു. മക്കൾ – ബിബിൻ മാത്യു, ജിബിൻ മാത്യു. മരുമകൾ – നീനു ജോർജ്.

ഫെഫ്ക പി.ആർഒ യൂണിയൻ പ്രസിഡന്റ് അജയ് തുണ്ടത്തിലിന്റെ അമ്മയുടെ സഞ്ചയനം 21 ന്

കോട്ടയം: ഫെഫ്ക പിആർഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് അജയ് തുണ്ടത്തിലിന്റെ മാതാവും പരേതനായ കെ.പി നായരുടെ ഭാര്യയുമായ കൈതമുക്ക് തുണ്ടത്തിൽ വീട്ടിൽ സരോജിനി ദേവിയുടെ സഞ്ചയനം മാർച്ച് 21 ന് വ്യാഴാഴ്ച രാവിലെ 8.30 ന്. മക്കൾ – ജയകുമാരി, ഉദയകുമാർ, അജയ് തുണ്ടത്തിൽ മരുമക്കൾ – കെ.രവികുമാർ, വിജയകുമാരി, ആശാ അജയ്.

ബാബു പരുവക്കുളം നിര്യാതനായി

പാണംപടി: ബാബു പരുവക്കളം (73) നിര്യാതനായി. സംസ്‌കാരം മാർച്ച് 17 ഞായറാഴ്ച രണ്ടിനു വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം, മൂന്നിനു പാണംപടി പള്ളിയിൽ നടത്തും.

ഇ.എസ്. കനി നിര്യാതനായി

തെങ്ങണ: ഇലവുംമൂട്ടിൽ (ഈറക്കൽ) ഇ.എസ്.കനി (73) നിര്യാതനായി. ഭാര്യ: ലൈലാബീവി.  മക്കൾ: ദിലീപ് (ദുബൈ), ദിയാസ് (ദുബൈ). മരുമക്കൾ: തസ്നി, റസീന. ഖബറടക്കം ചങ്ങനാശ്ശേരി പഴയപള്ളി മയ്യത്താങ്കര ഖബർസ്ഥാനിൽ നടത്തി.

മുതിർന്ന കോൺഗ്രസ് നേതാവ് റോസമ്മ ചാക്കോ നിര്യാതയായി

മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻഎംഎൽഎയുമായിരുന്ന റോസമ്മ ചാക്കോ (93) അന്തരിച്ചു.വ്യാഴാഴ്ച രാവിലെ ആറു മണിക്കായിരുന്നു അന്ത്യം. സി.ചാക്കോയുടെയും മരിയമ്മ ചാക്കോയുടെയും മകളായി 1927 മാർച്ച് 17നാണ് ജനനം. ഇടുക്കി ചാലക്കുടി മണലൂർ എന്നീ മൂന്ന് വ്യത്യസ്ത മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് മൂന്നു തവണ നിയമസഭയിൽ എത്തിയിരുന്നു. 1982ൽ ഇടുക്കിയിൽ നിന്നാണ് ആദ്യമായി നിയമസഭയിൽ എത്തുന്നത്. പിന്നീട് 1987ൽ ചാലക്കുടിയിൽ നിന്നും പത്താം നിയമസഭ തിരഞ്ഞെടുപ്പിൽ മണലൂരിൽ നിന്നും ജയിച്ചു. സംസ്ക്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 ന് തോട്ടയ്ക്കാട് സെന്റ്: ജോർജ് പള്ളി സെമിത്തേരിയിൽ. ഇടുക്കി, ചാലക്കുടി, […]

തങ്കമ്മ കുഞ്ചാക്കോ പാടത്തിൽ നിര്യാതയായി

തൊടുപുഴ: തങ്കമ്മ കുഞ്ചാക്കോ പാടത്തിൽ (92) നിര്യാതയായി. വെങ്ങല്ലൂർ ഉള്ള സ്വവസതിയിൽ വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സംസ്‌കാര ശുശ്രൂഷകൾ ആരംഭിക്കും തുടർന്ന് മുതലക്കോടം സെൻറ് ജോർജ് ഫൊറോനാ പള്ളിയിൽ ഭൗതികശരീരം സംസ്‌കരിക്കുന്നതാണ്. യശശരീരനായ സ്വാതന്ത്ര്യസമരസേനാനി പി.ഒ കുഞ്ചാക്കോയുടെ പത്‌നിയും, തൊടുപുഴ പള്ളിക്കാപ്പറമ്പിൽ കുടുംബാംഗവും ആണ്. മക്കൾ: എൽസി ജോണി പിട്ടാപ്പള്ളി, ശാന്ത ആന്റണി കണ്ടിരിക്കൽ, ലൈലാ റ്റോമി കാക്കര പടിക്കൽ, ജോ പി ജേക്കബ്( ജെറ്റ് എയർവെയ്‌സ് ), സിറിൽ പി ജേക്കബ് (റിട്ട.മാനേജർ എസ്.ബി.ഐ), അൽഫോൻസാ ജോസ് രാമപുരത്ത്( റിട്ട.പ്രഫസർ അൽഫോൺസാ […]

റേച്ചൽ കുരുവിള നിര്യാതയായി

കുമരകം :കണ്ണേഴത്ത് പരേതനായ കെ സി കുരുവിള (തമ്പി) യുടെ ഭാര്യ റേച്ചൽ കുരുവിള (തങ്കമ്മ 74 ) നിര്യാതയായി. പരേത മീനടം പകലോമറ്റം കക്കാട്ട് കുടുംബാഗമാണു. മാർച്ച് 11 തിങ്കളാഴ്ച രാവിലെ 10 ന് ഭവനത്തിൽ ശുശ്രുഷകൾക്ക് ശേഷം രാവിലെ 11 ന് കുമരകം സെന്റ് ജോൺസ് ഓർത്തഡോക്സ് പുത്തൻ പള്ളി സെമിത്തേരിയിൽ. മക്കൾ : ലീന (കുവൈത്ത്‌ ) ,പ്രഭ (കൊച്ചുമോൾ ,കുവൈത്ത്‌),ലിഞ്ചു (കണ്ണൂർ) മരുമക്കൾ :ജോൺസൺ(അനു,കുവൈത്ത്‌),ബിജു(കുവൈത്ത്‌), ഡോ. ബിനോയ് (കണ്ണൂർ ). കൊച്ചുമക്കൾ:ജോയൽ,ജോവാൻ,സ്നേഹ ,മരിയ,നേഥൻ.

യു.ആർ തമ്പി നിര്യാതനായി

എസ്.എൻ.ഡി.പി.യോഗം കോട്ടയം യൂണിയൻ ആഫീസ് സൂപ്രണ്ടായിരുന്ന നട്ടാശ്ശേരി ഉമ്പുക്കാട്ട് വീട്ടിൽ യു.ആർ.തമ്പി (72) നിര്യാതനായി.ഭാര്യ: മാധുരി (കണ്ണൂർ) പുത്രൻ: മഹേഷ് തമ്പി ( അദ്ധ്യാപകൻ എസ് എൻ ഡി പി എച്ച് എസ് എസ് കിളിരൂർ) മരുമകൾ: അനുമോൾ (മൂലവട്ടം) സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.