കിലുക്കാംപെട്ടിയായിരുന്നു അവൾ.,എല്ലാവരുടേയും കണ്ണിലുണ്ണി.,അവൾക്കിഷ്ടപ്പെട്ട ബിരിയാണിയും, ഐസ്‌ക്രീമും, ചോക്കലേറ്റും വാങ്ങി പേരെഴുതിയ കേക്കിൽ അവളില്ലാതെ നിറകണ്ണുകളുമായ് ആ അച്ഛൻ പിറന്നാൾ കേക്ക് മുറിച്ചു..വണ്ടിപ്പെരിയാറിൽ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ ഓർമ്മകളിൽ കുടുംബം
കിലുക്കാംപെട്ടിയായിരുന്നു അവൾ…എല്ലാവരുടേയും കണ്ണിലുണ്ണി…അവൾക്കിഷ്ടപ്പെട്ട ബിരിയാണിയും, ഐസ്‌ക്രീമും, ചോക്കലേറ്റും വാങ്ങി പേരെഴുതിയ കേക്കിൽ അവളില്ലാതെ നിറകണ്ണുകളുമായ് ആ അച്ഛൻ പിറന്നാൾ കേക്ക് മുറിച്ചു. നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ പെൺകുട്ടിയുടെ സഹോദരൻ ആദ്യ കഷണം കേക്ക് വാങ്ങി. കരഞ്ഞു തളർന്നു നിന്ന മാതാവിനെ ബന്ധുക്കൾ താങ്ങിപ്പിടിച്ചാണ് […]