സംസ്ഥാനത്ത് ബക്രീദ് ഇളവുകൾ ഇന്നു മുതൽ പ്രാബല്യത്തിൽ: ട്രിപ്പിൾ ലോക്ഡൗൺ ബാധകമായ പ്രദേശങ്ങളിലും നാളെ കടകൾ തുറക്കാം; എ, ബി പ്രദേശങ്ങളിൽ കൂടുതൽ ഇളവുകൾ; ബ്യൂട്ടി പാർലറുകളും ബാർബർ ഷോപ്പുകളും തുറക്കാൻ അനുമതി; വിശേഷ ദിവസങ്ങളിൽ ആരാധനാലയങ്ങളിൽ 40 പേർക്കു വരെ പ്രവേശനം
സ്വന്തം ലേഖകൻ തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് നൽകിയ ഇളവുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. ഇന്ന് മുതൽ മൂന്ന് ദിവസത്തേക്കാണ് ഇളവുകൾ. കോവിഡ് സ്ഥിരീകരണ നിരക്ക് (ടിപിആർ) 15 നു മുകളിലായതിനാൽ ട്രിപ്പിൾ ലോക്ഡൗൺ ബാധകമായ ഡി വിഭാഗം പ്രദേശങ്ങളിലും […]