നീണ്ട അഭ്യൂഹങ്ങൾക്ക് വിരാമം; കർണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ രാജി പ്രഖ്യാപിച്ചു; പ്രസംഗത്തിനിടയിൽ വിതുമ്പി കരഞ്ഞു യെദിയൂരപ്പ
സ്വന്തം ലേഖകൻ ബംഗളൂരു: കർണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ രാജി പ്രഖ്യാപിച്ചു. ഇന്ന് ഉച്ചയ്ക്കു ശേഷം ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറുമെന്ന് യെഡിയൂരപ്പ അറിയിച്ചു. ബിജെപി നേതൃത്വത്തിന്റെ നിർദേശത്തെത്തുടർന്നാണ് രാജിയെന്നാണ് സൂചന. ചടങ്ങിൽ വികാരഭരിതനായാണ് അദ്ദേഹം സംസാരിച്ചത്. സർക്കാരിന്റെ രണ്ടാം വാർഷിക […]